ആദ്യ രാത്രിയിലെ അടി (നർമ്മകഥ )

”ആദ്യ രാത്രിയിലെ അടി, !! (നർമ്മകഥ ) Adya Raathriyile Adi bY ഷൗക്കത്ത് മെെതീൻ ”കല്യാണം കഴിഞ്ഞു, ആളുകളെല്ലാം പിരിഞ്ഞു, പന്തലഴിച്ചു, ബിരിയാണി ചെമ്പ് കഴുകി, സന്ധ്യ കഴിഞ്ഞു, രാത്രി വന്നു, ”ഹാവൂ ആശ്വാസമായി,!! ഈ രാവിന് വേണ്ടിയല്ലേ ബാല്യത്തിനേയും കൗമാരത്തിനേയും ഉപേക്ഷിച്ച് യൗവ്വനം വരേയും കാത്തിരുന്നത്, !!? മണിയറയിൽ ഞാൻ കാത്തിരുന്നു ആ കാലൊച്ചകൾക്കായി, ! കെെകൾ രണ്ടും തലയിണയുടെ മുകളിൽ വച്ച് വലതു കാൽ ഇടത്തേ കാലിന് മുകളിലാക്കി കട്ടിലിൽ ഞാൻ മലർന്ന് കിടന്നു, […]

Continue reading