സാജിദിന്‍റെ ഹൂറി 2 [റെനില്‍] SAAJIDINTE HOORI PART 2 AUTHOR:RENIL | previous ആദ്യ ഭാഗത്തിന് നിങ്ങൾ നല്കിയ പ്രതികരണങ്ങൾക്ക് നന്ദി . ഒരുപാട് പേരുടെ അഭിപ്രായത്തെ മാനിച്ച് ഈ കഥയെഴുതി തുടങ്ങുമ്പോൾ എന്റെ മനസ്സിലേ ഇല്ലാത്ത അനകയും സാജിദും തമ്മിലുള്ള ഫ്ലാഷ് ബാക്ക് കൂടെ ഈ കഥ അവസാനിക്കും മുൻപ് പറയാം . രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു കവലയിലെ വഴിവിളക്കിന്റെ മങ്ങിയവെളിച്ചത്തിൽ ദാമോദരൻ നായരുടെ ചായക്കടയുടെ മുന്നിൽ അജിത്ത് തന്റെ കാർ നിർത്തി […]
Continue readingTag: റെനില്‍
റെനില്‍