ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

ഗൗരീനന്ദനം GauriNandanam | Author : Manoharan Mangalodayam   “അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ………… ” മൊബൈൽ ഫോൺ ന്റെ റിങ്ടോൺ ശബ്ദം സുഖകരമായ എന്റെ മയക്കത്തിൽ നിന്നും ഉണരുവാൻ എന്നെ പ്രയാരിപ്പിച്ചു. ബെഡിൽ നിന്നും എഴുനേൽക്കാതെ തന്നെ അടുത്തുള്ള ടേബിളിൽ നിന്നും മൊബൈൽ […]

Continue reading