ദാ…. വരുന്നു [ഭദ്ര]

ദാ…. വരുന്നു Dhaa…. VArunnu | Author : Bhadra   “നീയവിടെ   എന്ത്  എടുക്കുവാ….? ” അക്ഷമനായി    ജോയ്   കാറിൽ  ഇരുന്നുകൊണ്ട്   ചോദിച്ചു… ” ദാ…. വരുന്നു…. !” അകത്തു  നിന്നും   സോജയുടെ  മറുപടി….. ചോദ്യവും  ഉത്തരവും   കുറെ   കഴിഞ്ഞതാ….. “ഈ   പെണ്ണുങ്ങളുടെ  ഒരുക്കം  കുറെ  കടുപ്പം തന്നെ…. ഇങ്ങനെ ഉണ്ടോ….? ”  വെറുതെ  ആണെന്ന് അറിഞ്ഞുകൊണ്ട്  തന്നെ  ജോയ്  ആലോചിച്ചു… “ “തുണിക്കടയിൽ  കേറ്റിയാലും  ഇത്  പോലാ… എല്ലാം  എടുത്തു ഇടീക്കും…. ഒടുക്കം […]

Continue reading