കാമുകനൊപ്പം പോയ യുവതി-KAMBINEWS മകനെ അംഗന്‍വാടിയിലാക്കി കാമുകനൊപ്പം വീടുവിട്ട യുവതിയെ എറണാകുളം മട്ടാഞ്ചേരി പോലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചട്ടഞ്ചാല്‍ കുണ്ടൂര്‍ സ്വദേശിനിയായ (21)യെ തെക്കിലിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കത്തും യുവതി ഭര്‍ത്താവിനയച്ച വോയിസ് ക്ലിപ്പും പോലീസ് കണ്ടെത്തിയിരുന്നു. ആറുമാസം മുമ്പ് മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പരിചയപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിരുന്നു. […]
Continue readingTag: ഗൾഫ്
ഗൾഫ്