ഓർക്കിഡ് 2

ഓർക്കിഡ് 2 Story Name: Orchid Part 2 | Author : ഞാൻ     ചിരി നിർത്തി കാര്യം പറ പെണ്ണെ…. എവിടുന്ന ക്യാഷ്…….. രേവതി തെല്ലൊരു അഭിമാനത്തോടെ ഞെളിഞ്ഞിരുന്നു….. നിന്റെ പോലെ അമ്മേടെ പേഴ്സിന് പോക്കനത് ഒന്നും അല്ല … ഞാൻ അധ്വാനിച്ചു ഉണ്ടാക്കണത……. ഒന്നു പോടി നീ കൈകോട് കേള്ക്കാൻ പോയോ…. അല്ല മോളെ ട്യൂഷൻ പ്രൈവറ്റ് ട്യൂഷൻ……….. ആരാ നിന്റെ അടുത്തു ട്യൂഷനു വരാണ് മാത്രം പ്രാന്തുള്ളോർ. പിന്നേ നിന്റെ ദേവേട്ടന്റെ ട്യൂഷൻ […]

Continue reading