നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം Nattinpuram Nanmakalal Samrudham bY കിച്ചാമണി   1999 ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതം. ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു. ഞാൻ എന്നു പറഞ്ഞാൽ മനു എന്ന മനോജ്‌. ക്ളോക്കിൽ നോക്കിയപ്പോൾ സമയം 10 മണി. ഏഴാംക്ലാസിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനാണ്‌. ക്ലാസ്സുള്ള ദിവസമാണെങ്കിൽ രാവിലെ ആറരക്ക്‌ എഴുന്നേറ്റാലേ കുളിച്ച്‌ റെഡിയായി സമയത്ത്‌ ട്യൂഷനുപോകാൻ പറ്റു. തന്നെയുമല്ല എണീക്കാൻ അല്പം വൈകിയാൽ അമ്മ തലയിൽ വെള്ളമൊഴിക്കും. ഞാൻ നേരെ അടുക്കളയിലേക്ക്‌ നടന്നു. “അമ്മേ.. […]

Continue reading