പാൽപായസം Paalpayasam | Author : Anand Sopanam ഹിമ: അമ്മൂ… നീ എന്ത് ചെയ്യാ അവിടെ? അമ്മു: ഹാ നീ ഇപ്പളാണോടി കേറി വരുന്നേ. എന്നെ നേരത്തെ വന്നു ഹെൽപ് ചെയ്യാ പറഞ്ഞിട്ട്. പായസം ഇളക്കികൊണ്ടിരിക്കുന്ന തിരക്കിൽ അമ്മു ദേഷ്യം ഭാവിച്ചു ഒന്ന് തിരിഞ്ഞു നോക്കി. നല്ല സുന്ദരി ആയി അണിഞ്ഞൊരുങ്ങി വന്ന ഹിമയെ കണ്ട് വാ പൊളിച്ചു പോയി അവൾ. നല്ല നാടൻ സെറ്റ് സാരിയും ചന്ദനകുറിയും പിന്നെ […]
Continue readingTag: ആനന്ദ് സോപാനം
ആനന്ദ് സോപാനം