ക്യാമറ കണ്ണിലൂടെ Camera Kanniloode | Author : Sulthan II ഇത് ക്യാമറാമാൻ ആവാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സംഗീത് സാഗറിന്റെ കഥയാണ്…. അവൻ അനുഭവിച്ച പാഠങ്ങളും സുഖിച്ച സുഖങ്ങളും ദുഖങ്ങളും എല്ലാം നിങ്ങളിലേക്ക് ഞാൻ കൊണ്ടു വരികയാണ്….. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി… നമസ്കാരം 🙏 ******* ******** “അമ്മേ…. അമ്മേ…. എന്റെ ക്യാമറ എന്ത്യേ…. എനിക്ക് ഇന്ന് ഷോർട്ഫിലിം ഓഡിഷൻ ഉള്ളതാണെന്ന് കഴിഞ്ഞ ആഴ്ചയിലെ പറഞ്ഞതല്ലേ ” […]
Continue readingTag: ആദ്യ അറിവുകൾ
ആദ്യ അറിവുകൾ