അനശ്വരം 3 [AZAZEL]

അനശ്വരം 3 Anaswaram Part 3 | Author :  AZAZEL | Previous Part കഥ വൈകിയതിൽ ചിലർക്കെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്റെ കഥ ആയതിനാൽ അബദ്ധങ്ങൾ കൂടുതലായിരിക്കാം സഹകരിക്കുമല്ലോ…, എന്നാ തുടങ്ങാലേ…? ……….. നഖങ്ങളിൽ കറുത്ത കളറിൽ പോളിഷ് ചെയ്തിട്ടുള്ള നാല് വിരലുകൾ എന്റെ നെറ്റിതടത്തിൽ ഇഴഞ്ഞതറിഞ്ഞാണ് ഉറക്കമുണർന്നത്, കണ്ണ് തുറന്നു നോക്കുമ്പോൾ കരിനീല ചുരിദാറിൽ എന്നെ തട്ടി വിളിക്കുന്ന സ്ത്രീരൂപത്തെയാണ്. ഞാൻ എണീക്കാൻ തയ്യാറാവുന്നില്ല എന്ന് മനസ്സിലായതുകൊണ്ടാവാം അവളുടെ മുടിയിഴകളിലെ […]

Continue reading