അന്നമ്മ 3 [ AniL OrMaKaL ]

Posted by

അന്നമ്മ 3

ANNAMMA 3 BY ANIL ORMAKAL | www.kambistories.com

 

വളരെ വൈകി എന്നറിയാം ….. അന്നമ്മയുടെ മനസ്സ് പോലെ എന്റെ മനസ്സും കലുഷിതമായിരുന്നു…. ഇനി എങ്ങിനെ കൊണ്ട് പോകണമെന്ന് ഓർത്ത്…. ദയവായി ക്ഷമിക്കുക…. തുടർച്ചക്കായി മുൻ ഭാഗങ്ങൾ വായിക്കുമല്ലോ …സെർച്ചിൽ അന്നമ്മ എന്ന് ടൈപ്പ് ചെയ്‌താൽ മതി…. ഈ ഭാഗം കൊണ്ട് അവസാനിപ്പിക്കാനാണ് ശ്രമം….

ഒന്ന് കൂടി സൂക്ഷിച്ച് നോക്കി…. ഇല്ല …. ആരുമില്ല… എല്ലാം ഒരു സ്വപനം മാത്രം …..

വിയർത്ത് കുളിച്ച് ഞാൻ തറയിലേക്ക് ഇരുന്നു പോയി…. തല കറങ്ങുന്നതുപോലെ… എന്താണ് എനിക്ക് പറ്റിയത് …. ഞാൻ ആകെ വെപ്രാളപ്പെട്ടു….. ഒന്നും മനസ്സിലാകാത്ത അവസ്ഥ… കുറച്ച് സമയമെടുത്തു എല്ലാം ശരിയാകാൻ…. പക്ഷെ എന്റെ മനസ്സ് കലങ്ങിയിരുന്നു…. ഏറെ നേരം ഞാനാ വെറും തറയിൽ ഇരുന്നു…. എത്രയോ വർഷങ്ങൾക്ക് ശേഷം അച്ചായന്റെ ഓർമ്മകൾ എത്തിയിരിക്കുന്നു… മരണം അകാലത്ത് വിളിച്ചുകൊണ്ട് പോയ എന്റെ പ്രിയപ്പെട്ടവൻ…. ഉണ്ടായിരുന്ന കാലത്ത് ഒരു തവണ പോലും വിഷമിപ്പിക്കാത്ത എന്റെ അച്ചായൻ….. എന്റെ പ്രിയനേ നിന്നെ മറന്ന് പോയതിനുള്ള ശിക്ഷയാണോ ഇത്… എന്തിനാണ് ഈ പ്രായത്തിൽ എന്നെ ഇങ്ങിനെ തളർത്തുന്നത്….

എന്റെ മനസ്സ് ചിന്തകളാൽ ഉലഞ്ഞു….. അച്ചായന്റെ ഓർമ്മകൾ പോലുമേന്തിനാണ് എന്നെ അയാളിലേക്ക് നയിക്കുന്നത്…. പേര് പോലും അറിയാത്ത …. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള അയാൾ …. ചിന്തയിലാണ്ട മനസ്സുമായി ഞാൻ എഴുന്നേറ്റു….

നേരം നന്നേ പുലർന്നിരിക്കുന്നു…. പുറത്തെ വിളക്കുകൾ ഒന്നും അണച്ചിട്ടില്ല…. ഞാൻ വീണ്ടും ബാത്ത്റൂമിലേക്ക്‌ നടന്നു… പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്… ലൈറ്റുകൾ അണച്ച്… ധർത്തിയിൽ ഒരു പ്രാർത്ഥനയും കഴിഞ്ഞ് അടുക്കളയിൽ കയറി… പിന്നെ പതിവ് ജോലികൾ… ഒറ്റക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പതിവ് മടുപ്പിലേക്ക്….

പെട്ടെന്ന് പുറത്ത് എന്തൊക്കെയോ ഒരു ബഹളം…. എന്താ അത്…. ഞാൻ വാതിൽ തുറന്നു… എതിർവശത്തെ വീട്ടിൽ ആരോ താമസത്തിന് വന്നിരിക്കുന്നു…. അതാണ്..

ഞാൻ തിരിഞ്ഞു നടന്നു….. പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി… ങേഹ് ഇതയാളല്ലേ …. വില്ലേജ് ആഫീസർ …. ഇയാളാണോ ഇവിടെ താമസിക്കാൻ പോകുന്നത്…. ഏയ് … അയാളാവില്ല…. ആവരുതേ ….. ഞാൻ വിചാരിച്ചു ….. പെട്ടെന്ന് അയാൾ എന്നെയും കണ്ടു …

ഹാലോ… ഇതാണോ വീട് ,,,, അയാൾ ഉച്ചത്തിൽ തിരക്കി…

ഞാൻ അറിയാതെ തലയാട്ടി….. അയാൾ ഗേറ്റിനരികിലേക്ക് വന്നു…

ഉടൻ സ്ഥലം മാറ്റം കിട്ടുമെന്നാ വിചാരിച്ചത്… അത് നടക്കുന്ന ലക്ഷണമില്ല… എന്നാൽ ഇവിടെ താമസമാക്കാം എന്ന് കരുതി… അയാൾ തികച്ചും മാന്യമായി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *