എന്റെ സുൽത്താന 8 [Marin]

Posted by

ഇടക്ക് ഒക്കെ മേഘ വരും. അന്ന് രാത്രി ഞങ്ങൾ അടിച്ചുപൊളി ആകും. ഇല്ലങ്കിൽ ഞാൻ അങ്ങോട്ട്‌ പോവും.ഞങ്ങളുടെ റിലേഷൻ സോഫിക്ക് സംശയം ഉള്ളത് പോലെ തോന്നി. പക്ഷെ അവൾ ഒന്നും ചോദിച്ചില്ല.

ദിവസങ്ങൾ പിന്നെയും കുറച്ചു കഴിഞ്ഞു.രാഹുൽ ആയി ഞാൻ വലിയ കൂട്ട് ആയി കഴിഞ്ഞിരുന്നു. നാണം കുണുങ്ങി ആണെങ്കിലും ആളൊരു കള്ളൻ ആണ് എന്ന് എനിക്ക് തോന്നി.ഒളിഞ്ഞു നോട്ടം ആണ് കൂടുതൽ. ഞാൻ കാണാതെ

നോക്കി ചോര കുടിക്കുക എന്ന് പറയും അതിന്.ഞാൻ ശ്രദ്ധിച്ചു എന്ന് കണ്ടാൽ ഉടനെ തല കുനിച്ചു ഇരിക്കും.

അന്ന് ഒരു ഞായറാഴച്ച ആയിരുന്നു.

രാത്രി തന്നെ കുറേശെ മഴ ഉണ്ടായിരുന്നു. പക്ഷെ രാവിലെ മഴക്ക് ശമനം വന്നിരുന്നു.രാവിലെ കുളി എല്ലാം കഴിഞ്ഞു. ഇത്തയും മക്കളും ഒരു ബന്ധു വീട്ടിൽ രാവിലെ

തന്നെ പോയിരുന്നു. അത് കൊണ്ട് രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് ബ്രഡും, ഓംലെറ്റ് റൂമിൽ തന്നെ ഉണ്ടാക്കി.

കുളിച്ചു കഴിഞ്ഞു ഉടനെ തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.പള്ളിയിൽ പോവാൻ ആയിരുന്നു പ്ലാൻ. കഴിഞ്ഞ ആഴ്ച വീട്ടിൽ ചെന്നപ്പോ പോലും അമ്മച്ചി ഓർമ്മിപ്പിച്ചത് ആയിരുന്നു ആഴ്ചയിൽ പള്ളിയിൽ

പോണം അന്ന്.അത് കൊണ്ട് തന്നെ സാരി തന്നെ ഉടുത്തു.

രാഹുൽ ട്യൂഷന് വരുമ്പോഴേക്കും തിരിച്ചു എത്താം എന്ന് കരുതി.

വേഗം ബ്രഡും ഓംലെറ്റ് ഉം എടുത്തു വെച്ചു.

അത് കഴിച്ചു കൊണ്ട് ഇരിക്കെ മഴ ചാറ്റൽ വീണ്ടും തുടങ്ങി.പള്ളിയിൽ പോക്ക് നടക്കും തോന്നിയില്ല. ഒന്ന് നല്ല മഴ. പിന്നെ ടൗണിൽ നിന്നും പിന്നെയും മൂന്നു കിലോമീറ്റർ പോണം പള്ളിയിൽ എത്താൻ. പൊതുവെ ഞങ്ങളുടെ ആളുകൾ കുറവ് ഉള്ള ഒരു സ്ഥലം ആണ്.

Leave a Reply

Your email address will not be published. Required fields are marked *