പിറ്റേന്ന് തന്നെ ഞാൻ മാധവൻ സാറിനോട് സമ്മതം മൂളി.
രാവിലെ പത്തു മണിക്ക് ശേഷം ഒരു മണിക്കൂർ സമയം ട്യൂഷൻ എടുക്കാം എന്ന് ഞാൻ സമ്മതിച്ചു. ശെനി, ഞായർ മാത്രം.
“എന്നാ ശരി ടീച്ചർ.. അവനെ ഞാൻ ശെനിആഴ്ച രാവിലെ അങ്ങോട്ട് വിടാം.. മാധവൻ സർ പറഞ്ഞു.
ഈവെനിംഗ് ക്ലാസ്സ് വേണ്ട കരുതി
യത് വേറെ ഒന്നും അല്ല. ഇപ്പോൾ മിക്കവാറും ഭക്ഷണം സഫിയ ഇത്തയുടെ ഒപ്പം ആണ്. മേഖയോ, കൃഷ്ണയോ ഒക്കെ വന്നാൽ മാത്രം ആണ് അടുക്കളയിൽ എന്തെകിലും
ഉണ്ടാക്കുക. ഇല്ലെങ്കിൽ ഹോട്ടലിൽ.
രാവിലെ ഒൻപത് മണി കഴിഞ്ഞു കാണും.ഞാൻ കുളി കഴിഞ്ഞു മുടി ചീക്കുമ്പോ ആണ് മേലത്തെ ഫ്ലോർ
ന്റെ കാളിങ് ബെൽ ശബ്ദിച്ചത്. ഞാൻ ചീപ്പ് മേശമേൽ വെച്ച് ഡോർ തുറന്നു. മുന്നിൽ ഒരു പയ്യൻ…
“രാഹുൽ അല്ലേ..? ഞാൻ ചോദിച്ചു.
“അതേ ടീച്ചർ… അവൻ തലയാട്ടി പറഞ്ഞു.
വെളുത്തു മെലിഞ്ഞ ഒരു പയ്യൻ. ഭംഗിയായി വെട്ടിയ മുടി നെറ്റിയിൽ വീണു കിടക്കുന്നു.മൂക്കിന് താഴെ പൊടി മീശ കിളിർത്തു വരുന്നേ ഉള്ളു.തിളങ്ങുന്ന കണ്ണുകളും ഓമനത്വം ഉള്ള മുഖവും.
പെട്ടന്ന് മനസിൽ പഴയ ബാലതാരം സനൂപ് നെ ആണ് ഓർമ വന്നത്.
വിയർപ്പ് കവിളിലൂടെ ചാലിട്ട് ഒഴുകി താടിയിൽ ഇറ്റിറ്റു നില്കുന്നു.
“”എങ്ങനെ വന്നത്…അവന്റ വിയർത്തമുഖം നോക്കി ഞാൻ ചോദിച്ചു.
“സൈക്കിളി ല്.. അവൻ പറഞ്ഞു.
“ഇരിക്ക്… ഞാൻ കസേര ചൂണ്ടി കാണിച്ചു. പിന്നെ തിരിച്ചു കണ്ണാടി മുന്നിൽ നിന്ന് മുടി കെട്ടിവെച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്നെയും നോക്കി നിൽപ്പ് ആണ്.ഞാൻ തിരിഞ്ഞപ്പോൾ അവൻ പെട്ടന്ന് മുഖം താഴ്ത്തി.