അതിഥി
Adhithi | Author : Anupama
ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചുപോയ ഞാൻ ആരുടെയൊക്കെയോ കാരുണ്യം കൊണ്ടാണ് ഇവിടെ വരെ പഠിച്ച് എത്തിയത് പ്രായപൂർത്തി ആയി ഇനി എന്തെങ്കിലും ജോലി നോക്കണം
ഇനി ഈ ഹോസ്റ്റലിൽ എനിക്ക് സ്ഥാനം ഇല്ല മാറുന്നതിന് മുമ്പ് എൻ്റെ കൂട്ടുകാരിയെ കാണണം 10 തൊട്ട് അവൾ ആണ് എനിക്ക് ആഗെ ഉള്ള ഒരു കൂട്ട് അവളുടെ അച്ഛനും അമ്മക്കും എന്നോട് വളരെ സ്നേഹമാണ് ചിലപ്പോൾ സങ്കടവും അസൂയയും തോന്നും
എൻ്റെ പേര് അതിഥി ആതി എന്ന് വിളിക്കും മെലിഞ്ഞ ശരീരം പഴക്കം ഉള്ള കുറച്ച് പാവാടയും ടോപ്പും അത് തന്നെ ആരുടെയൊക്കെ മുഷിഞ്ഞ തുണികൾ കഴുത്തിലെ എല്ലുകൾ എല്ലാം നന്നായിട്ട് കാണാം .
രാവിലെ ഞാൻ എൻ്റെ ബാഗ് എല്ലാം പാക് ചെയ്തു അങ്കിളും അവളും ഇപ്പൊ വരും എല്ലാരോടും വിട പറഞ്ഞു ഞാൻ ഇറങ്ങി
കാർ വന്ന് മുന്നിൽ നിന്നു
ഹായ് അങ്കിൽ
ഹായ് മോളെ
എൻ്റെ സാധനങ്ങൾ എല്ലാം അങ്കിൽ എടുത്ത് വെച്ച്
അങ്കിൾ എൻ്റെ future plans ine പറ്റി ചോതിച്ചു അങ്ങനെ ഞാൻ പോയി *അവൾ ഇവിടെ അങ്കിൽ “വീട്ടിലുണ്ട് മോൾ വന്നത് എന്തായാലും നന്നായി അവളുടെ ബോയ്ഫ്രണ്ട് പോയത്തിൽ പിന്നെ അവൾ കുറച്ച് വിഷമിച്ച് ഇരിക്കുകയാണ് ” നല്ല മഴ പെയ്യുന്നുണ്ടർന്നു.
വീടിൻ്റെ മുൻ വശത്ത് എത്തി
മോളെ ഒന്ന് ഗേറ്റ് തുറക്ക് ഈ കുട എടുത്തോ
സാരമില്ല അങ്കിൾ ഞാൻ തുറന്നോളം ഈ മഴയത്ത് ഞാൻ പോയി ഗേറ്റ് തുറന്നു
നല്ല പോലെ നിഴൽ അടിക്കുന്നുണ്ടർന്നു പൈസ ഒരുപാട് തുണി ഇല്ലാത്തത് കൊണ്ട് ഞാൻ ബ്ര ഒന്നും ഇട്ടിട്ടില്ലർന്നു