തറവാട്ടിലെ നിധി 7 [അണലി]

Posted by

തറവാട്ടിലെ നിധി 7
Tharavattile Nidhi Part 7 | Author : Anali
[ Previous Part ] [ www.kkstories.com]


 

തറവാട്ടിലെ എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടവും അടക്കം പറച്ചിലുമെന്നെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു…. ഞാൻ കൂടുതൽ സമയം മുറിയിലും ബാക്കി സമയം തൊടിയിലും പറമ്പിലും ചിലവഴിച്ചു… അങ്ങനെയൊരു ദിവസം പശു തൊഴുത്തിനു പുറകിലൂടെ നടന്ന് കുറച്ചു ദൂരം ചെന്നപ്പോളാണ് പുറകിൽ നിന്നുമൊരു വിളി കേട്ടത്…

“മാഷേ…..”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഴിഞ്ഞ ദിവസമെന്നെ തോട്ടിൽ നിന്നും പിടിച്ചു കയറ്റിയ പെണ്ണ്… അന്നവളോടൊരു നന്ദി പോലും പറയാൻ പറ്റിയില്ല…. വീണ്ടും കണ്ടത് നന്നായിയെന്ന് തോന്നി…

“താനെന്താ ഈ വഴിയൊക്കെ…. പേര് യാമി എന്നല്ലേ പറഞ്ഞെ….”

“ആണെല്ലോ…”

രണ്ടു കൈയും പുറകിൽ കെട്ടി ചിരിച്ചു കൊണ്ടവൾ എന്റെ അടുത്തേക്കു വന്നു…. കഴിഞ്ഞ ദിവസമിട്ട അതേ വേഷമായിരുന്നു അവൾക്ക്… ഈ ഒരു തുണി മാത്രമേ ഇവൾക്കൊള്ളോ…. മാർക്കച്ച പോലും ഇല്ലാതെയീ കാലത്തും അയ്യപ്പനെ പോലത്തെ മൈരന്മാരുള്ള നാട്ടിൽ കൂടെ ഒരു പ്രശ്നവുമില്ലാത്തെ ഇവളെങ്ങനെ നടക്കുന്നു… കാണാനുമൊരു ചന്തമൊക്കെ ഉണ്ട്…..

“എന്താ ശ്രീഹരി ഇങ്ങനെ ദഹിപ്പിച്ചു നോക്കുന്നത്…”

“അന്നെന്നെ രക്ഷിച്ചതിന് നന്ദി പറയാൻ ഞാൻ തന്നെ കുറേ തപ്പി…”

“എങ്കിലിപ്പോൾ പറഞ്ഞോ…”

“നന്ദി….. ഒരായിരം നന്ദി….”

“സ്വീകരിച്ചിരിക്കുന്നു…”

“തന്റെ വീട്ടിൽ ആരൊക്കെയുണ്ട്….”

“വീട്ടുകാര്…”

“അത് മനസ്സിലായി…. കെട്ടിയോനോ… മക്കളോ വെല്ലോമുണ്ടോ എന്നാ ഉദേശിച്ചത്‌…”

Leave a Reply

Your email address will not be published. Required fields are marked *