ഞാൻ : ഏയ് എനിക്ക് ക്രഷ് ഒക്കെ ഉണ്ടായിരുന്നു ബട്ട് ആ കുട്ടിക്ക് ഇന്ട്രെസ്റ്റ് ഇല്ലായിരുന്നു
പാർവതി : പിന്നെ ഏതാ ആ പെണ്ണ് അവൾക്ക് കണ്ണ് കാണില്ലേ ചേട്ടനെ പോലെ ഒരു സുന്ദരൻ ചെക്കനെ വേണ്ടാന്ന് വെയ്ക്കാൻ ഞാനൊക്കെ ആയിരുന്നേൽ സ്പോട്ടിൽ ഓക്കേ അടിച്ചേനെ 🤣🤣🤣
അത് പറഞ്ഞു അവൾ ഒരു കള്ള ചിരി പാസാക്കി
ഞാൻ : ആ പോയത് പോയി ഇനി എന്നോട് ആരേലും വന്ന് ഇഷ്ട്ടം പറയട്ടെ ഞാൻ ആയിട്ട് ആരേയും വെറുപ്പിക്കുന്നില്ല
ഞാൻ മനസ്സിലോർത്തു പെണ്ണ് ഏതാണ്ട് സെറ്റ് ആയി വരുന്നുണ്ട് എന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു
അപ്പോൾ ഒരു ചേച്ചി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.. ആഹാ നിങ്ങൾ കമ്പനി ആയോ.. നമുക്ക് പ്രാക്ടീസ് നോക്കിയാലോ..
ശെരി നോക്കാം…
പിന്നീടുള്ള ഓരോ നോട്ടവും പാർവതിയിലേക്ക് ആയിരുന്നു അവളും ഇടയ്ക്കിടയ്ക്ക് എന്നെയും ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… അതിനിടയിൽ ചേച്ചിമാരുടെ വക മുലച്ചാലും ഒക്കെ നോക്കി ആദ്യ ക്ലാസ്സ് ഗംഭീരം
ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോൾ അവർ എന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു..
അങ്ങിനെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി ബൈക്കിൽ കയറിയതും പാർവതി എന്നെ വിളിച്ചു ചേട്ടാ എന്നെ ആ ജംഗ്ഷൻ വരെ ഒന്ന് കൊണ്ട് വിടാമോ
അങ്ങിനെ അവളുമായി ഞാൻ ജംഗ്ഷൻ ലേക്ക് പോയി 2 km ദൂരം ഉണ്ടായിരുന്നു അവിടേയ്ക്ക് അങ്ങിനെ അവിടെ എത്തിയപ്പോൾ അവളെനിക്ക് ഒരു shakehand തന്നു എന്നിട്ട് അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു.. ഞാൻ എംജി ഇടാം എന്നും പറഞ്ഞു..