ഒരു വെടക്കൻ വീരഗാഥ 3 [Raju Nandan]

Posted by

ഒരു വെടക്കൻ വീരഗാഥ 3

Oru Vedakkan Veeragadha Part 3 | Author : Raju Nandan

[ Previous Part ] [ www.kkstories.com]


 

കുഞ്ചുണ്ണൂലിയുടെ ഗുദത്തിനു ചുറ്റുമുള്ള രോമരാജികളിൽ തഴുകി ഉണ്ണിയാർച്ച, “നല്ല രസമുണ്ട്, നാത്തൂന്റെ ഇവിടത്തെ പൂടയോക്കെ തൊടാനും പിടിക്കാനും. നാത്തൂനേ അതായിരിക്കും എന്റെ ആങ്ങളക്ക് ഇഷ്ടപ്പെട്ടതും. പണ്ടേ കയ്യിലൊക്കെ രോമം ഉള്ള പെണ്ണുങ്ങളെ ആരോമലിനു വലിയ ഇഷ്ടമാണ്,

ഇവിടെ വരുന്ന പിണാത്തികൾക്കൊന്നും അങ്ങിനെ രോമം ഇല്ലല്ലോ, വടക്കോട്ട് തുളുനാട്ടിൽ പോകുമ്പോൾ എല്ലാം ഇത്പോലെ കാലിലും കയ്യിലും രോമം ഉള്ള പെണ്ണുങ്ങൾ ആണത്രേ അതുകൊണ്ടാണ് അവരൊക്കെ പയറ്റിൽ മുന്നിട്ട് നിൽക്കുന്നതും. ആണിന്റെ ശൂരത്വം ഉണ്ടത്രേ അവർക്ക്. ആങ്ങള പണ്ട് പറയുന്നതാണ്. അപ്പോൾ കുഞ്ഞിരാമേട്ടൻ സ്വകാര്യമായി എന്നോട് പറയും എടീ ആരോമലിനു ആണിനെപോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ആണ് ഇഷ്ടം . അങ്ങിനെ ഉള്ളവരെ നോക്കിയാൽ മതീ എന്ന്.

“നാത്തൂൻ എന്തറിയുന്നു , തുമ്പോലാർച്ചക്ക് സാമാനത്തിൽ പോലും ഒരു രോമം ഇല്ല അതുകൊണ്ടാണ് അവിടെ ഇടയ്ക്കിടെ പോകുന്നതെന്ന് ആണ് എന്നോട് എന്റെ ഭർത്താവ് പറഞ്ഞിട്ടുള്ളത് , നിനക്ക് ആ ക്ഷുരകത്തിമാരെ കൊണ്ട് ഈ കാടൊക്കെ എടുത്തു കളഞ്ഞുകൂടേ എന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്”.

“ഓഹോ എങ്ങിനെയോ, എനിക്കറിയില്ല ഏതായാലും എനിക്ക് വലിയ പൂട ഒന്നും ഇല്ല കയ്യിലും കാലിലും പണ്ടേ അമ്മ ഇഞ്ചയും വാകയും പച്ച മഞ്ഞളും അരച്ച് പുരട്ടുമായിരുന്നു അതാകാം കാരണം. നാത്തൂന്റെ വീട്ടിൽ വാല്യക്കാരികൾ ഒന്നും ചെയ്യാറില്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *