വെൽകം റ്റു ദുബായ് 3
Welcome To Dubai Part 3 | Author : Gopumon
[ Previous Part ] [ www.kkstories.com]
അങ്ങനെ കുറെ ദിവസങ്ങൾക്ക് ശേഷം..
പുതിയ റൂം പെട്ടെന്ന് എടുത്തുകൊണ്ട് റൂം വളരെ കൂടുതലായിരുന്നു.. നല്ലൊരു റൂം തിരയാൻ ഒന്നും അപ്പോൾ സമയം കിട്ടിയില്ലല്ലോ.. പരവൂർ ചെലവ് ഒന്ന ഒത്തു പോകുന്നില്ല.. കടം മേടിച്ചിട്ടാണ ലൈഫ് മുമ്പോട്ട് പോകുന്നത്.. ഇവളുകൂടി ജോലിക്ക് പോവുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു.. പക്ഷേ അവൾ ഒരു താല്പര്യവും കാണിക്കുന്നതും ഇല്ല..
തീരെ നിവർത്തിയില്ലാതെ വന്നപ്പോൾ.. ഞാൻ ജോലിയിൽ കുറച്ച് കൃത്രിമം കാണിച്ചു.. പക്ഷേ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എന്നെ കൈയോടെ പൊക്കി.. അങ്ങനെ ജോലിയും ഇല്ലാതായി.. അവിടെ റൂമിൽ എന്നെ താമസിപ്പിക്കരുതെന്നും ബാക്കിയുള്ളവരോട് പറഞ്ഞിരുന്നു..
ഒരു മസം കടം മേടിച്ച് റൂം രണ്ട് കൊടുത്തു.. പിന്നെ അവർ റൂമിൽ നിന്ന് ഇറക്കി വിട്ടു..
ഞാൻ രാജേഷേട്ടനോട് അവിടെ വന്നോട്ടെ എന്ന് ചോദിച്ചെങ്കിലും അവരോടൊക്കെ കർശനമായ്.. അവിടെ എന്നെ കയറ്റരുതെന്ന് പറഞ്ഞിരുന്നു..
കുറച്ചു ക്യാഷ് പിന്നെ കയ്യിലുണ്ടായിരുന്നതു.. ഫുഡിന് മറ്റു മായി എടുത്തു..
ഇനി എന്ത് ചെയ്യണം എന്ന് ഒരു പിടി ഇല്ലായിരുന്നു.. രാത്രി മസ്ജിദിന് അടുത്തുള്ള ഒരു ഒഴിഞ്ഞ പാർക്കിൽ ഞാനും അവളും ഇരുന്നു.. നന്നായി തണുക്കുന്നുണ്ടായിരുന്നു.. അവിടെ താഴെയും ബെഞ്ചിലുമായി കുറെ പാക്കിസ്ഥാനി അഫ്ഗാനികളും.. കിടന്നുറങ്ങുന്നുണ്ട്.. കുറച്ചുപേർ പറഞ്ഞിരിക്കുന്നുണ്ട്..