മന്ദാകിനി 4 [മഹി]

Posted by

മന്ദാകിനി 4

Mandakini Part 4 | Author : Mahi

[ Previous Part ] [ www.kkstories.com]


 

“അനു…. അനു….,”

അനാമികയെ അത്താഴത്തിന് വിളിക്കാൻ വന്നതായിരുന്നു ലളിത…. തുറന്നു കിടന്ന മുറിയിലെങ്ങും അവളെ കണ്ടില്ല…. ബാത്‌റൂമിന്റെ വാതിലും തുറന്ന നിലയിൽ ആയിരുന്നു…. ഉള്ളിലാരും ഇല്ല

ലളിതയുടെ മനസ്സിൽ ഭയം നിറഞ്ഞു …. മുറിയിലെ സ്റ്റഡി ടേബിളിനു മുകളിലെ തുറന്ന നോട്ബുക്കിൽ എഴുതിവച്ചിരിക്കുന്ന വരികളിൽ അവരുടെ കണ്ണുകൾ ഉടക്കി….

“തേവിടിച്ചി മോൾ…….”

ലളിത കൊണ്ടുകൊടുത്ത നോട്ബുക്ക്‌ ശ്രീധരൻ വലിച്ചെറിഞ്ഞു…..അയാളുടെ കണ്ണുകൾ കോപംകൊണ്ട് ചുവന്നു

“എന്നെ തോൽപ്പിക്കാൻ നോക്കുവാ…. ഈ ശ്രീധരനെ അറിയില്ല അവൾക്ക്…..

ഒരു കാര്യം തീരുമാനിച്ചിട്ട് ഉണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം…..”
.
.
.
.
.

അനാമികക്ക് കല്യാണമോ?… അവൾ സമ്മതിച്ച് കാണോ…..

മുന്നിലെ ഗ്ലാസിൽ ഇരുന്ന മദ്യം അവൾ ഒറ്റ വലിക്ക് കുടിച്ചുതീർത്തു…..

ഇല്ല, ഇല്ല….. എന്റെ….എന്റെയാ അവൾ….

സെറ സോഫയിലേക്ക് ചാരി കിടന്നു….മിഥുന്റെ കൈയിൽ നിന്നും അവളെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ഒരു വഴി…. Mla യുടെ വലാട്ടിപട്ടികളായ പോലീസിനോട്‌ സഹായം ചോദിക്കുന്നത് മണ്ടത്തരം ആണ്….

ആലോചനകളോടെ കിടക്കവെ സെറയുടെ ഫോൺ ബെല്ലടിച്ചു….സ്‌ക്രീനിൽ തെളിഞ്ഞ അനുവിന്റെ പേര് കണ്ട്  സെറയുടെ ഉള്ളിൽ വേദന പടർന്നു… ഇതുവരെ ഒന്നങ്ങോട്ട് വിളിക്കാൻ തോന്നാത്തതിൽ അവൾ സ്വയം പഴിച്ചു….

“ഹെലോ……”

Leave a Reply

Your email address will not be published. Required fields are marked *