രമണിയേച്ചി
Ramaniyechi | Author : Nimmi
ഞാൻ നിമിഷ
എൻ്റെ വീടിനടുത്താണ് രമണിയേച്ചി.
45 വയസ്സുണ്ട്.
രമണി എസ് നായർ എന്നൊക്കെയാണ് പേര്
രമണി ശ്രീധരൻ നായർ അതാണ് …….
മൂപ്പര് റിട്ടയേർട്ട് മിലിട്ടറിയാണ്.
രമണിയേച്ചി പഞ്ചപാവമാണ്.
മിലിട്ടറിക്കാരൻ്റെ ഭാര്യയാണ് എന്ന ഗമയൊന്നുമില്ല.
ശ്രീധരൻ നായർ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. റിട്ടയർമെൻ്റിന് ശേഷം ഏതോ ഒരു സ്ഥാപനത്തിൽ ചെറിയ ഒരു ജോലിയുണ്ട്. പുള്ളി അതുമായി കൂടുന്നു.
രമണിയേച്ചി വീട്ടിൽ തനിച്ചാണ് ഉണ്ടാവുക. ശ്രീധരൻ നായർ ഷോപ്പിൽ പോയാൽ പിന്നെ കൂട്ടിനാളില്ല.
മക്കളൊക്കെ കുടുംബമായി വിദേശത്താണ് തൊഴിൽ…
ബോറടിച്ചിരിക്കുന്ന രമണിയേച്ചിക്ക് ഇപ്പോൾ ഞാനാണ് കൂട്ട്.
നായര് കടയിലേക്ക് പോയാൽ പിന്നെ രമണിയേച്ചി നേരെ എൻ്റെ വീട്ടിലേക്ക് വരും.
പിന്നെ നാട്ടിലെ മൊത്തം ആളുകളുടെ കുറ്റവും കുറവും പറയല് തന്നെയാണ് ഞങ്ങളുടെ മെയിൻ പരിപാടി.😁
ഞങ്ങൾ തമ്മിൽ വലിയ കൂട്ടാണ് ഇപ്പോൾ..
രണ്ടാളുകൾക്കും ഇടയിൽ ഒരു രഹസ്യവുമില്ല.
നാട്ടുകാരുടെ ചില അവിഹിത കഥകളൊക്കെ രമണിയേച്ചി എവിടെ നിന്നെങ്കിലും തപ്പിപിടിച്ച് കൊണ്ടു വരും.
എന്നിട്ട് അതത്രയും കൊണ്ട് വന്ന് എന്നോട് പറയും.
പറയുന്നത് കേട്ടാൽ തന്നെ അറിയാം അതിൽ കുറെയൊക്കെ രമണിയേച്ചി കൂട്ടിച്ചേർക്കുന്നതാണ് എന്ന്.
ചിലരുടെ ചില കഥകളൊക്കെ രമണിയേച്ചി പറഞ്ഞ് കഴിഞ്ഞാൽ രമണിയേച്ചിക്ക് തന്നെ സംശയമാകും അങ്ങിനെയൊക്കെ നടന്നിട്ടുണ്ടാവുമോ?
ഇതൊക്കെ സത്യമാവുമോ? ആളുകൾ വെറുതെ പറയുന്നതാവുമോ എന്നൊക്കെ ചോദിക്കും.