അവർണ്ണനീയം 2
Avarnaneeyam Part 2 | Author : Sambu
[ Previous Part ] [ www.kkstories.com]
കഴിഞ്ഞഭാഗത്തിന്റെ തുടർച്ചയാണ് അതുവായിച്ചതിനുശേഷം തുടരുക.
ഞാൻ സന്തോഷ് ചേട്ടനോട് എന്തൊക്കയോ സംസാരിച്ചു. ഒരു നിരാശകലർന്ന മുഖമാണെങ്കിലും സന്തോഷം ആ മുഖത്തു വരുത്തുന്നത് പോലെ എനിക്ക് തോന്നി. ഞാൻ വന്നത് സന്തോഷമായെന്ന ചേട്ടന്റെ വർത്തമാനം എന്നെ സന്തുഷ്ടനാക്കി. ശോഭനചേച്ചി എനിക്കുള്ള മുറിക്കാണിച്ചുതരാൻ വിളിച്ചപ്പോഴാണ് ഞാൻ സന്തോഷ് ചേട്ടന്റെ അടുത്തുനിന്നും പോന്നത്.
രണ്ടു ഫ്ലോർ ഉള്ള നല്ലൊരു വീടായിരുന്നു ശോഭനചേച്ചിയുടേത്. താഴെ അവർ താമസിക്കുകയും മുകളിലെ ഫ്ലോറിൽ ഒരു ഫാമിലി വാടകക്കുണ്ട്. മുകളിലത്തെ ഫ്ലോറിനു താഴെ നിന്നും സ്റ്റെയർകേസ് ഉണ്ട്. ആ ഫ്ലോറിൽ തന്നെ രണ്ടു പോഷൻ ഉള്ളതിൽ ഒന്നായിരുന്നു എനിക്ക് തന്നത്. രണ്ടു റൂം ഒന്നിൽ കട്ടിലുണ്ട്.ഒരു മേശയും ഒരു ചെയറും കൂടെ നല്ല വൃത്തിയുള്ള മുറികൾ,എനിക്ക് വേണ്ടി ക്ലീൻ ചെയത്തിരുന്നു എന്ന് ശോഭചേച്ചി പറഞ്ഞു. എനിക്കൊപ്പം മുറിയിൽ വന്ന ചേച്ചി ബെഡ് റൂമിലെ ഒരു ഡോർ തുറന്നു, അതു താഴെ ഫ്ലോറിലേക്ക് ഇറങ്ങാൻ വേണ്ടി ഉള്ളതായിരുന്നു.
ശോഭനചേച്ചി : വിനോദെ, ധാ ഇതുവഴി താഴോട്ട് വരാം. നിനക്കുള്ള ഭക്ഷമൊക്കെ ഇനി താഴത്തുനിനാണെ, സമയത്തു താഴോട്ട് വന്നോണം.
അത് കേട്ടപ്പോഴാണ് ഭക്ഷണവും ചേച്ചിയുടെ വീട്ടിൽ നിന്നാണെന്നു ഞാൻ അറിയുന്നത്. അച്ഛനും അമ്മയും എന്നോട് അതിനെ കുറിച്ചൊന്നും പറഞ്ഞതേയില്ലരുന്നു . ഡോറിൽ പിടിച്ചുനിന്നുകൊണ്ട് ശോഭനചേച്ചി എന്നെ നോക്കി , അവരുടെ മുഖത്തു ഒരു വല്ലായ്മ enikku തോന്നി