ഞാൻ: മ്ം… എന്തായാലും ലീവ് എടുക്കുന്നില്ല, നൈറ്റ് ഷിഫ്റ്റ് എടുക്കാം. എങ്കിൽ രാവിലെ പോയി നോക്കി വരാം. ഞാൻ ഇപ്പോൾ കല്യാണത്തിന് പോയി വരുന്നു.
അമ്മ: മ്ം പൊയ്ക്കോ…
ഞാൻ: എന്തായാലും വാതിലുകൾ അടച്ചു ഇട്ടിട്ട് വേണം കാര്യങ്ങളിലേക്ക് കടക്കാൻ…
ഞാൻ പറഞ്ഞത് അമ്മയ്ക്ക് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് ആണ് കത്തിയത്. പോടാ പോടാ എന്നും പറഞ്ഞു പുഞ്ചിരിച്ചു..
ഞാൻ സുഹൃത്തിൻ്റെ കല്യാണത്തിന് പോകാൻ തയ്യാറായി. കല്യാണത്തിന് ഇടാൻ വച്ചിരുന്ന ഡ്രസ് നാളെ പെണ്ണുകാണാൻ പോകുമ്പോൾ ഇടാം എന്ന് വിചാരിച്ചു മാറ്റി വച്ച് മറ്റൊരു ഷർട്ട് ഇട്ടു പോയി. കല്യാണ വീട്ടിൽ ചെന്ന് അവിടെയുള്ള പാട്ടും കൂത്തും എല്ലാം കഴിഞ്ഞ് വൈകുന്നേരം ഏഴ് മണിയോടെയാണ് വീട് വന്നത്. അമ്മയിൽ ഏതൊരു പരിഭവമോ ചമ്മലോ ഇപ്പോൾ ഇല്ല. വന്ന ഉടൻ തന്നെ നാളെ പെണ്ണുകാണാൻ പോകുന്ന കാര്യം അമ്മ എന്നെ അറിയിച്ചു. മുൻകൂട്ടി ലീവ് പറയാത്തത് കൊണ്ട് ചേട്ടനും ചേട്ടത്തിക്കും വരാൻ പറ്റില്ല എന്ന് പറഞ്ഞു. പോകുമ്പോൾ ചേട്ടൻ്റെ കാർ എന്നോട് എടുക്കാൻ പറഞ്ഞു. അന്നേ ദിവസം കല്യാണ വീട്ടിലുള്ള ആഘോഷങ്ങളുടെ ക്ഷീണം കാരണം ഞാൻ നേരത്തെ കിടന്നു ഉറങ്ങി പോയി.
അടുത്ത ദിവസം 10 മണിക്ക് ആണ് പെണ്ണുകാണാൻ പോകാമെന്ന് പെണ്ണിൻ്റെ വീട്ടിൽ പറഞ്ഞിരുന്നത്. 9.15 ന് ശേഷം വീട്ടിൽ നിന്നും ഇറങ്ങണം എന്ന് അമ്മ പറഞ്ഞു, പോകുന്ന വഴിക്ക് ബ്രോക്കറും ഞങ്ങളോടെ കൂടെ കാറിൽ കയറുന്നുണ്ട്.
അങ്ങനെ തലേ ദിവസം തേച്ചു മിനുക്കി വച്ച ഡ്രെസ്സും ഇട്ടു ഞാൻ ഇറങ്ങി. ചേട്ടനും ചേട്ടത്തിയും ബാങ്കിൽ പോയിരുന്നത് കൊണ്ട് അമ്മ വീട് പൂട്ടി ഇറങ്ങി. നജ്ങൾ കാറിൽ കയറി യാത്ര തുടങ്ങി, പെണ്ണിന് വീടിനു സമീപമുള്ള കവലയിൽ നിന്നും ബ്രോക്കറും ഞങ്ങളുടെ കൂടെ കാറിൽ കയറും. പോകുന്ന വഴിക്ക് ഞങൾ അധികമൊന്നും സംസാരിച്ചില്ല, ചേട്ടന് സ്ത്രീധനമായി കിട്ടിയ കാറിൽ പാട്ടും പ്ലേ ചെയ്തു പോയി.