‘വരട്ടെ…’
‘നാണക്കേട് ആണ്.. പ്ലീസ്.. നീ വേറെ എവിടേലും കടിക്ക്. ആരും കാണാത്ത ഇടത്തു…’
ഞാൻ അപേക്ഷ പോലെ പറഞ്ഞു
അത് അവൾ കണക്കിൽ എടുത്തു എന്ന് തോന്നി
‘ഷർട്ട് അഴിക്ക്…’
അവൾ പറഞ്ഞു
‘ഷർട്ട് അഴിക്കാനോ..? ഇത് കോളേജ് ആണ് മോളെ…’
ഞാൻ അവളെ ഓർമിപ്പിച്ചു
‘എന്നാൽ ബട്ടൻസ് അഴിക്ക്..’
ഞാൻ അവൾ പറഞ്ഞത് പോലെ ചെയ്തു.. യക്ഷിയുടെ അടുത്ത ലക്ഷ്യം എന്റെ കഴുത്താണ്. ദൈവമേ ഇവൾ എന്റെ കൊരവള്ളി കടിച്ചെടുക്കുമോ..? ബട്ടൻസ് രണ്ടെണ്ണം അഴിച്ചു കഴുത്തു കാണിച്ചു കൊടുത്തപ്പോ ആണ് അവളെന്റെ കഴുത്തിൽ കിടന്ന മാല ശ്രദ്ധിച്ചത്. അവളുടെ മുഖം ചെറുതായ് ഒന്ന് മാറി..
‘ഇത് പൊട്ടിച്ചു കള…’
അവൾ മാലയിൽ പിടിച്ചു വലിച്ചു
‘അയ്യോ അത് പൊട്ടിക്കല്ലേ…’
ഞാൻ തടഞ്ഞു
‘ഇത് ഡിസ്റ്റർബൻസ് ആണ്…’
‘അത് പറ.. ഊരി തരാം..’
ഞാൻ മാല കഴുത്തു വഴി ഊരി ഡെസ്കിൽ വച്ചു. രക്ഷ ഊരിയപ്പോൾ പഴുത് കണ്ടെത്തിയ യക്ഷിയെ പോലെ അവൾ എന്നേ നോക്കി ചിരിച്ചു. എന്നിട്ട് തോളൊപ്പം മാത്രം മുടിയുള്ള ന്യൂ ജെൻ യക്ഷി എന്റെ കഴുത്തിലേക്ക് മുഖം കൊണ്ട് വന്നു
ആദ്യം ഒക്കെ നാവ് കൊണ്ട് നക്കി നല്ല സുഖം ഉണ്ടായിരുന്നു. സെക്സിൽ മുമ്പ് അവൾക്ക് ഉണ്ടായിരുന്ന അനാവശ്യ വൃത്തി ഒക്കെ ഇപ്പൊ അവൾക്ക് ഇല്ല എന്ന് എനിക്ക് തോന്നി. ഞാൻ വിയർത്തു ഒലിച്ചിട്ടൊന്നുമില്ല എങ്കിലും അത്യാവശ്യം വിയർത്തിരുന്നു ഡാൻസ് കഴിഞ്ഞു. കഴുത്തിൽ ഒക്കെ നക്കുമ്പോ എന്തായാലും അവൾക്ക് അത് അറിയാൻ കഴിയും. പക്ഷെ ഇഷാനി അതൊന്നും കാര്യമാക്കുന്നില്ല എന്നെനിക്ക് തോന്നി.. നക്കി നക്കി അവളുടെ ഉമിനീര് എന്റെ കഴുത്തിൽ ആകമാനം നിറയുന്നതും എനിക്ക് അറിയാൻ കഴിഞ്ഞു. പഴയ ഇഷാനി ആണേൽ ഇപ്പൊ അതൊക്കെ തൂത്തു കളഞ്ഞേനെ.. പക്ഷെ ഇപ്പൊ മൂപ്പത്തി വേറേതോ മൂഡിൽ ആണ്..