അനിയത്തി ഭർത്താവിലൂടെ 2
Aniyathi Bharthaviloode Part 2 | Author : Kuttan
[ Previous Part ] [ www.kkstories.com]
മുകളിലെ മുറിയിൽ എത്തി വാതിൽ അടച്ച അനിൽ അശ്വതി യ നോക്കി കിതക്കുകയായിരുന്നു…അവളെ കാണാൻ കൊതിച്ച് ഓടി ഉള്ള വരവ് ആയിരുന്നു…അനിലിനെ കണ്ടതും അശ്വതിയുടെ ഉള്ളിൽ എന്തോ പോലെ..അവൾക്ക് നാണവും അനിലിനോട് ഉള്ള വല്ലാത്ത ഒരു ഇഷ്ടവും ഒക്കെ…
അവളെ കാണാൻ കൊതിച്ച് വന്നത് ആണ് എന്ന് അറിഞ്ഞിട്ടും അശ്വതി അനിലിനോട് എന്തോ ചോദിക്കാൻ ഒരുങ്ങി.
. എന്താ…എന്ത് പറ്റി..?
ഹൊ..എത്ര നേരം ആയി നിന്നെ കാത്തിരിക്കുന്നു അച്ചു..ഇപ്പൊ തന്നെ അവരോട് ഒക്കെ എന്തൊക്കെ കള്ളം പറഞ്ഞിട്ടാ ഓടി വന്നേ..
അനിൽ അവളുടെ അടുത്തേക്ക് ആയി വന്നു..അശ്വതി പിറകിലേക്ക് നീങ്ങി എങ്കിലും ചുമരിൽ തട്ടി നിന്നു..അനിൽ ഏട്ടൻ്റെ മുഖത്ത് ഉള്ള സന്തോഷം അവൾ ശെരിക്കും ശ്രദ്ധിച്ചു .അടുത്ത നിമിഷം അവളെ അനിൽ ചേർത്ത് കെട്ടിപിടിച്ചു അമർത്തി..അവൾ ഒന്നു രണ്ടു നിമിഷം സ്റ്റക്ക് ആയി പോയി…..
അച്ചു….ഹും……..
അനിൽ അവളെ ചുറ്റിപിടിച്ചു കൊണ്ട് നഗ്മായ കഴുത്തിൽ കൂടി ചുണ്ടുകൾ ഉരസി കൊണ്ട് ഇരുന്നു ..നിമിഷ നേരം കൊണ്ട് അശ്വതി അവളുടെ കൈകൾ അയാളുടെ ഷർട്ടിൽ കൂടി പിടിച്ചു ഞെക്കി.. അനിൽ ഓരോ തവണ ചുണ്ട് കൊണ്ട് കഴുത്തിൽ ഉരടുമ്പോൾ അവൾ അയാളെ കൂടുതൽ ആയി വലിച്ചു മുറുക്കി..
മഴയിൽ കുട ചൂടി വന്ന അശ്വതിയുടെ കഴുത്തിൽ ഉള്ള മഴ തുള്ളികൾ എല്ലാം അനിൽ ചുണ്ട് കൊണ്ട് തുടച്ച് എടുത്തു..ഒടുവിൽ അനിൽ പതിയെ ഒന്നു കടിച്ചതും അശ്വതി യുടെ ദേഹം മുഴുവൻ കോരി തരിച്ചു പോയി.