അടങ്ങാത്ത ദാഹം 1 [Achuabhi]

Posted by

അടങ്ങാത്ത ദാഹം 1

Adangatha Dhaaham Part 1 | Author : Achuabhi


ഹായ് ഫ്രണ്ട്സ്….

എല്ലാവര്ക്കും പുതുവത്സര ആശംസകൾ 2025

ഇതിന്റെ ലോജിക് അനേഷിക്കേണ്ട കാര്യമില്ല

ഇതൊരു കമ്പികഥ മാത്രമാണ്…..

ഇഷ്ടമായാൽ അഭിപ്രായം എഴുതാൻ മറക്കരുതേ…

 

 

തുടരുന്നു….

മാമനോടും  മാമിയോടുമൊക്കെ യാത്ര പറഞ്ഞിറഞ്ഞിയ അജു ബാഗൊക്കെ എടുത്തു ഓട്ടോയിൽ വെച്ചുകൊണ്ട് നേരെ പോയത് ബസ്റ്റാന്റിലേക്കായിരുന്നു…..

രണ്ടു വര്ഷം നാട്ടിലെ ഒരു എൽപി സ്കൂളിൽ അധ്യാപകൻ ആയിരുന്നു അജു.
സ്ഥിരനിയമനം ഒന്നുമല്ലെങ്കിലും നല്ല ശമ്പളവും ആളുകളുടെ ഇടയിൽ ഉണ്ടാക്കിയെടുത്ത ഇമേജുമൊക്കെ അവന്റെ ജീവിതം തന്നെ ഹാപ്പിയാക്കിയിരുന്നു.

അച്ഛൻ ചെറുപ്പത്തിലേ തന്നെ അമ്മയെ ഉപേക്ഷിച്ചു വേറൊരു സ്ത്രീയുടെ കൂടെ പോയിരുന്നു. പിന്നീടുള്ള കാലം അമ്മയുടെ സംരക്ഷണയിൽ ആയിരുന്നു അജു വളർന്നത്.
പ്ലസ് ടുവിനു പഠിക്കുന്ന സമയത്താണ് അമ്മയെയും അവന് നഷ്ട്ടപ്പെടുന്നത്. ആ പ്രായത്തിൽ കൂടെ നിർത്താൻ ബന്ധുക്കളൊക്കെ മടിച്ചപ്പോൾ അമ്മയുടെ ഒരേയൊരു അനിയൻ മാത്രമേ ഉണ്ടായിരുന്നുള്ളു കൈപിടിക്കാനായിട്ട് അതുകൊണ്ടു തന്നെ ഇപ്പഴും ആ സ്നേഹവും കടപ്പാടുമൊക്കെ അജുവിന്‌ മാമനോടുണ്ട്.

ഇപ്പോൾ കിട്ടിയത് സ്ഥിരനിയമനം ആണ്….
കുറച്ചു ദൂരെ ആണെങ്കിലും കാശൊന്നും അടയ്ക്കാതെ നിയമിക്കാമെന്ന് അവരുവിളിച്ചു പറഞ്ഞപ്പോൾ ആദ്യമൊരു സംശയമൊക്കെ തോന്നിയെങ്കിലും സ്ഥിരജോലി അജുവിന്റേയും ഒരു സ്വപ്നം തന്നെയായിരുന്നു.

ഇനിയെല്ലാം വരുന്നിടത്തു വെച്ചുകാണാം……

Leave a Reply

Your email address will not be published. Required fields are marked *