പ്രസാദിൻ്റെ ഷീന 3
Prasadinte Sheena Part 3 | Author : Samba
[ Previous Part ] [ www.kkstories.com]
അന്നത്തെ സംഭവത്തിന് ശേഷം ഞാനും പ്രസാദും പിന്നെ മിണ്ടിയിട്ടേ ഇല്ല. മാത്രമല്ല, അവൻ ഓഫീസിൽ പറഞ്ഞ് വേറെ റൂട്ടിലേക്ക് മാറി, ഇപ്പോൾ എൻ്റെ ഒപ്പം പുതിയ ഒരു ട്രൈയിനി പയ്യനാണ് റൂട്ടിൽ വരുന്നത്!, ഓഫീസിൽ വച്ച് കണ്ടാൽ പോലും പ്രസാദ് എന്നെ മൈൻ്റ് ചെയ്യില്ല. ഞാൻ തിരിച്ചും. ചെയ്തു പോയ കാര്യങ്ങളിൽ കുറ്റബോധമുണ്ടെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ അകലം പാലിച്ചു.
അങ്ങനെ ഒന്ന് ഒന്നര മാസത്തോളം കഴിഞ്ഞ് ഒരു ഡിസംബർ 31 ന് റൂട്ടിൽ പോകുമ്പോഴാണ് എനിക്ക് ആ കോൾ വന്നത്. ഞാൻ ബ്ലൂടൂത്ത് ഹെഡ് ഫോണിൽ കോൾ എടുത്തു. “ഹലോ സുനിലേട്ടാ..”
അപ്പുറത്ത് പരിചയമുള്ള ശബ്ദം. അതെ ഷീന എൻ്റെ മനസിലൂടെ ഒരു ഭയം നിഴലിച്ചു ഞാൻ പെട്ടെന്ന് വണ്ടി നിർത്തി സംസാരിച്ചു.
ഞാൻ: “ആ ഷീനാ , പറ എന്താ വിശേഷം ”
ഷീന :” ചേട്ടാ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം, ”
ഞാൻ: ” എന്ത് പ്രശ്നം?”
ഷീന : ” ചേട്ടാ പ്രസാദേട്ടൻ ഇപ്പോ പഴയത് പോലെ ഒന്നും അല്ല. ആകെ ഒരു ഡിപ്രഷൻ പോലെ ആണ്. എന്നോടും അധികം സംസാരിക്കില്ല , ചേട്ടൻ്റെ ഒപ്പമുള്ള ജോലി നിർത്തിയത് മുതലാ ഇങ്ങനെ ഒക്കെ.., നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടങ്കിൽ പറഞ്ഞ് തിരക്ക് സുനിലേട്ടാ..
ഞാൻ: ഇല്ല ഷീനാ ഞങ്ങള് തമ്മിൽ ഒരു പ്രശ്നവും ഇല്ലാ , ഞാൻ അവനോട് സംസാരിച്ച് നോക്കട്ടെ. എന്നിട്ട് നിന്നെ വിളിക്കാം.