വധു is a ദേവത 47 [Doli]

Posted by

വധു is a ദേവത 47

Vadhu Is Devatha Part 47  | Author : Doli

[Previous Part] [www.kkstories.com]


 

അച്ചു : ടാ ഇന്നാ

ഞാൻ : ഇപ്പൊ വരാ

അച്ചു : ആഹ്…

.
.
.

സൂര്യ : എന്താ

ഞാൻ : എഹേ ഒന്നൂല്ല

വീടിന്റെ ഉമ്മറത്ത് എന്നെ കണ്ട് അവൻ ചോദിച്ചു

സൂര്യ : അടിക്കാൻ പോയില്ലേ നീ

ഞാൻ : ഇല്ല

സൂര്യ : കള്ളല്ലേ കഴിച്ചോ ടാ നല്ലതാ തണുക്കും

ഞാൻ : നീ പോയില്ലേ

സൂര്യ : കള്ള് പറ്റില്ല അലർജി

ഞാൻ : എന്ന് തൊട്ട്

സൂര്യ : കല്യാണം കഴിഞ്ഞ ശേഷം

ഞാൻ : ഉം, പോയി ചാവ്, ഞാൻ ഇപ്പൊ വരാ

സൂര്യ : എങ്ങോട്ടാ

ഞാൻ : അല്ല നീ എന്താ ഒറ്റക്ക്

സൂര്യ : മൂർത്തി അങ്കിൾ

ഞാൻ : എന്താ കാര്യം

സൂര്യ : ഇല്ല ടോയോട്ടടെ എന്തോ meet ഇണ്ട് Rajasthan ല് fortuner ന്റെ അതിന് പോണം January 7th ന് പറയാൻ

ഞാൻ : ഉം നീ പൊക്കോ

സൂര്യ : നീ എങ്ങോട്ടാ

ഞാൻ : ഞാൻ ഇപ്പോ വരാന്ന്

സൂര്യ : ഞാനും വരാ ഇവടെ post അടിച്ച് നിക്കാ

ഞാൻ : 😂, ഉം ശെരി വാ

സൂര്യ : defender 🙏😁

ഞാൻ : ഓ ശെരി…
.
.
.
> 15:33

പപ്പ : കൃഷ്ണാ കൃഷ്ണാ… ഹൈ ഇയാളിത് അമ്മൂ

അമ്മു : എന്താ അങ്കിൾ

പപ്പ : ചെറുത് എവടെ

അമ്മു : ചെറുത് പിള്ളേർടെ കൂടെ പോയി

പപ്പ : ഇല്ലില്ല കാർ ഇല്ല ഒന്ന്‌ വിളിച്ച് ചോദിക്ക് മോനെ അവൻ food കഴിച്ചോന്ന് tablets ഉള്ളതാ

അമ്മു : ഒരു മിനിറ്റ്

ഉം, എടുക്കണില്ല

അമ്മു വിളിച്ച് നോക്കീട്ട് പറഞ്ഞു

പപ്പ : idiot John gonna kill me, time തെറ്റി പറഞ്

പെട്ടെന്ന് രുദ്രമ്മാമടെ കോൾ വന്നു പപ്പടെ ഫോണിലേക്ക്

പപ്പ : ഹലോ മൊട്ട പോട്ടാച്ചാ 😂

ദാസ് അങ്കിൾ : 😁

Leave a Reply

Your email address will not be published. Required fields are marked *