സൂര്യകിരണം
Sooryakiranam | Author : Ani
♥️♥️♥️♥️പ്രിയ കമ്പി കൂട്ടുകാർക്ക് എന്റെ ക്രിസ്മസ് ആശംസകൾ ♥️♥️♥️♥️ പിന്നെ ഇ കഥ എന്റെ മുന്നേഉള്ള കഥകൾ പോലെആയിരിക്കില്ല കേട്ടോ ചുമ്മാ വായിക്കുക ഒരു പുതിയ എഴുത്തുകാരൻ എഴുതിയത് പോലെ ❤️❤️
“അമ്മേ ഞാൻ ഇങ്ങു പോന്നു ”
സൂര്യ തന്റെ കയ്യിൽ ഉള്ള രണ്ട് വലിയ ബാഗുകൾ അവളുടെ റൂമിൽ വെച്ചു കൊണ്ട് ദേവകിയോട് പറഞ്ഞു.
“എന്താടി പെണ്ണെ ഈ നേരം പുലരും മുന്നേ വന്നു പറയണേ ”
ദേവകിക്ക് ദേഷ്യം വരാതെ ഇരുന്നില്ല..
“ആ തള്ളയെ കൊണ്ട് മടുത്തു അമ്മേ നിന്നാൽ കുറ്റം ഇരുന്നാൽ കുറ്റം കിടന്നാൽ കുറ്റം പോരാത്തതിന് എല്ലാത്തിനും കണക്കും….. പിന്നെ ഒന്നും നോക്കിയില്ല ഇന്നു രാവിലെ എണീച്ചുകൊണ്ട് ഞാൻ ഇങ്ങു പോന്നു ”
“നിനക്ക് തിരിച്ചു പറഞ്ഞൂടെ നീ പാവം ആയതു കൊണ്ടല്ലേ അവരെങ്ങനെ പെരുമാറുന്നെ ”
“ഞാൻ ഇന്നേ വരെ ആരോടും മോശവായിട്ടു പോലും ഒന്നും പറഞ്ഞിട്ടില്ല എന്തോ എന്നെ കൊണ്ട് അതിന് പറ്റുമെന്നു തോന്നണില്ല ”
“നിന്നോട് ഞാൻ അപ്പളേ പറഞ്ഞതല്ലേ നമുക്ക് ആ ബന്ധം വേണ്ടാന്ന്”
“വിനു ഏട്ടൻ നല്ലതാ അമ്മേ എന്നോട് വലിയ സ്നേഹവാ പൊന്നുപോലെയാ എന്നെ നോക്കുന്നെ ഇ തള്ളക്കാ കുഴപ്പം ”
“അതിന് അവൻ നാട്ടില് ഇല്ലല്ലോ ആ തള്ള കല്ല്യാണം കഴിഞ്ഞു 8 മാസം ആയപ്പോൾ തന്നെ അവനെ ഗൾഫിൽ പറഞ്ഞു വിട്ടില്ലേ”
” അതും ശെരിയാ അമ്മേ ഒരു വർഷം ഞാൻ സഹിച്ചു ഇനി പറ്റില്ല ഏട്ടനോട് പറഞ്ഞിട്ടാണ് വരവ് ഏട്ടനും വിഷമമാ അമ്മ എന്താ ഈ ചിന്തിക്കുന്നേ “