ഹസ്ബൻഡ് പോയോ….? [ശ്യാമ]

Posted by

ഹസ്ബൻഡ് പോയോ….?

Husband Poyo | Author : Shyama


ശുക്ലാജിക്ക് സ്ഥലം മാറ്റം ആണെന്ന് കേട്ടപ്പോൾ മുതൽ നീന അസ്വസ്ഥയാണ്

ശുക്ലാജി എന്ന് കേൾക്കുമ്പോ കേവലം ഒരു തൈക്കിളവൻ പരിവേഷം തോന്നുമെങ്കിലും… സത്യത്തിൽ അങ്ങനെയല്ല…

എന്ന് വച്ച് ചുള്ളൻ ചെക്കനും അല്ല കേട്ടോ….

നാല്പതിന് അടുത്ത് എവിടെയോ ആവും പ്രായം എന്നുറപ്പ്…. നല്ല വെളുത്ത് തുടുത്ത സുന്ദരൻ…

കൊച്ചി ബ്രാഞ്ചിന്റെ ബോസ്സ് ആയി സ്ഥലം മാറി വരുമ്പോൾ ഏതെങ്കിലും ഒരു മുരടനെയാണ് പ്രതീക്ഷിച്ചത്..

പുതുതായി വന്ന ബോസിനെ വരവേല്ക്കാൻ പോർട്ടി കോയിൽ കാത്ത് നിന്നവരുടെ കൂട്ടത്തിൽ ഒട്ടൊരു താല്പര്യക്കുറവോടെ മരവിച്ച മനസ്സുമായി ബൊക്കെയും കയ്യിലേന്തി നീന മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു… കാരണം ബോസ്സിന്റെ സെക്രട്ടറി എന്ന നിലയിൽ ഏറെ ഇടപഴകേണ്ടി വരിക നീനയാവും…

അല്പ നേരത്തെ കാത്തിരിപ്പിനൊടുവിൽ കറുപ്പ് നിറത്തിലുള്ള BMW കാർ വന്ന് നിന്നു…

സ്വീകരിക്കാൻ തിക്കി തിരക്കിയവരുടെ കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു, നീന അപ്പോൾ….

എന്നാൽ പിന്നീട് ഒരോരുത്തരായി പരിചയപ്പെടാൻ തുടങ്ങിയപ്പോൾ നീനക്ക് മനസ്സിലായി നന്നായി ഇടപഴകാൻ കഴിയുന്ന, തന്റെ “ആവശ്യങ്ങൾ ” അറിഞ്ഞ് നിറവേറ്റാൻ കഴിയുന്ന ആളാണെന്ന്..!

സെക്രട്ടറിക്ക് പ്രത്യേക ക്യാബിൻ ഒക്കെ ഉണ്ടെങ്കിലും ഏറെ നേരം ചെലവഴിക്കേണ്ടി വരിക ബോസ്സിന്റെ റൂമിലാവും…

തന്നിൽ ഉറഞ്ഞ് കൂടിയ രതിഭാവങ്ങളെ തന്റെ ഇഷ്ടം പോലെ തട്ടിയുണർത്തി സന്തോഷിപ്പിച്ചത് മാത്രമല്ല… തന്റെ രൂപത്തിലും ഭാവത്തിലും വരെ സമൂല മാറ്റത്തിനും അടിത്തറ പാകിയത് ശുക്ലാ ജി എന്ന മധ്യപ്രദേശ് കാരൻ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *