അനാമിക ചേച്ചി മൈ ലൗവ് 3
Anamika Chechi My Love Part 3 | Author : Esthapan
[ Previous Part ] [ www.kkstories.com]
ഓഡിയോയിൽ എനിക്കൊട്ടും ശുഭകരം വല്ലാത്തൊരു വാർത്തയായിരുന്നു. കണ്ണേട്ടന് കിഡ്നി സ്റ്റോൺ കൂടുതലായെന്നും മെഡിക്കൽ ലീവ് എടുത്ത് 15 ദിവസത്തേക്ക് നാട്ടിലേക്ക് വരുമെന്നും ആണ് ചേച്ചി പറഞ്ഞത്.
ഈശ്വരാ എന്തൊരു വിധിയാണെന്ന് നോക്കണേ. എല്ലാം സെറ്റായി വന്നപ്പോൾ ചേച്ചിയുടെ അമ്മ, അവരുടെ മുന്നിൽ നിന്നും ഒളിച്ചം പാത്തും ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോൾ ഇപ്പോൾ കണ്ണേട്ടൻ.അത്തിപ്പഴം പൂത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെ.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കണ്ണേട്ടൻ എത്തി.അതിനുശേഷം ഞാൻ ചേച്ചിയുടെ വീട്ടിൽ പോയെങ്കിലും തൊടാനോ പിടിക്കാനോ വേണ്ടാത്ത ഒരു നോട്ടം പോലും ഞാൻ എൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വെറുതെ കണ്ണേട്ടനു ഒരു സംശയം ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി.
കണ്ണേട്ടന്റെ സർജറി എല്ലാം കഴിഞ്ഞ് റസ്റ്റ് എടുക്കുന്ന ഒരു ദിവസം ആണ് ഫ്രണ്ട്സ് ആരൊക്കെയോ വരുന്നുണ്ടെന്നും പറഞ്ഞ് എന്നെക്കൊണ്ട് മന്തി വാങ്ങിച്ചിരുന്നു.മന്തിയും വാങ്ങിച്ച് അത് കൊടുക്കാനായി ചേച്ചിയുടെ വീട്ടിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ഫ്രണ്ട്സ് മൂന്ന് പേര് വന്നത്.അവര് വന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും മുകളിലേക്ക് പോയി വെള്ളമടി തുടങ്ങി. ഞാൻ ചേച്ചിയെ സഹായിക്കാൻ എന്ന പേരിൽ കിച്ചണിൽ നിന്ന്.
“എന്താണ് നീ ഒന്നും മിണ്ടാത്തെ..”എന്നെ നോക്കിക്കൊണ്ട് ചേച്ചി ചോദിച്ചു.