പകുതി പൂക്കുന്ന പാരിജാതങ്ങൾ 5
Pakuthi Pookkunna Parijathangal 5 | Author : Spulber
[ Previous Part ] [ www.kkstories.com]
നേരം മൂന്ന് മണിയായി.. ബെറ്റിക്ക് നന്നായി വിശക്കുന്നുണ്ട്..എങ്കിലും അവൾ പുറത്തിറങ്ങിയില്ല.
പന്ത്രണ്ട്മണിയാവുമ്പോ മുറിയിൽ കയറി വാതിലടച്ചതാണ്..
കുറച്ച് മുന്നേ സണ്ണിയും, മിയയും ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ശബ്ദമൊക്കെ കേട്ടിരുന്നു..
ഇന്ന് രാത്രി വരെ ഈ മുറയിൽ നിന്ന് പുറത്തിറങ്ങില്ല എന്നാണവൾ തീരുമാനിച്ചിരുന്നത് എങ്കിലും ഇനി പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി.. നല്ല വിശപ്പുണ്ട്..
ബെറ്റി കിടക്കയിൽ നിന്നും മെല്ലെ എണീറ്റ് വാതിൽ പകുതി തുറന്ന് ഹാളിലേക്ക് നോക്കി..ആരുമില്ല.. ടേബിളിൽ ഭക്ഷണം അടച്ച് വെച്ചിട്ടുണ്ട്.. അവൾ ചുറ്റും നോക്കി വേഗം വന്ന് ചെയറിലിരുന്നു..
നിമിഷങ്ങൾക്കകം അവൾ ഭക്ഷണം കഴിച്ച് മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു..
തളർച്ചയോടെയാണവൾ ബെഡിലേക്ക് വീണത്..
ഈയൊരു തിരിച്ചടി തന്റെ ജീവിതത്തിലുണ്ടാവാത്തതാണ്..
അവൻ ധൈര്യശാലിയാണെന്നറിയാം.. അപകടകാരിയും..
എങ്കിലും തന്നോടിങ്ങനെയൊന്നും പറയുമെന്നും, ചെയ്യുമെന്നും കരുതിയതേയല്ല..
എന്തൊക്കെയാണവൻ പറഞ്ഞത്… ?..
എന്തൊക്കെയാണവൻ ചെയ്തത്..?..
ഒന്നും ബെറ്റിക്കിനിയും വിശ്വസിക്കാനായിട്ടില്ല.. താനും ചന്ദ്രേട്ടനും തമ്മിലുള്ള ബന്ധം അവരറിഞ്ഞു..അതേത് തരം ബന്ധമാണെന്നും അവർക്ക് മനസിലായി..തന്നെ പൂർണ നഗ്നയായി അവർകണ്ടു…മിയ കണ്ടത് പ്രശ്നമില്ല..പക്ഷേ, താനേറ്റവും കൂടുതൽ വെറുക്കുന്ന ആ തെണ്ടിയും തന്നെ നൂൽബന്ധമില്ലാതെ കണ്ടു..
അതവർ ക്യാമറയിൽ പകർത്തുകയും ചെയ്തു..