തന്റെ കർകുന്തൽ ചെവിയുടെ പിന്നിൽ ഒതുക്കി വെച്ച ശേഷം അവൾ അനിരുധ് ന്റെ അടുത്ത് വന്നു നിന്നിട്ട് മേശ പുറത്ത് വെച്ച പാൽ എടുത്തു അനിരുധ് ന്റെ നേരെ കാണിച്ചിട്ട്.
“കുടിക്ക് ഏട്ടാ…”
അനിരുധ്.. പാൽ വാങ്ങി പതുക്കെ അവളെ നോക്കി കുടിച്ചു. കൊണ്ടു ഇരുന്നു..
പകുതി ആയത് കണ്ട അവൾ അപ്പൊ തന്നെ ഗ്ലാസിൽ പിടിച്ചു.
“അതേ.. പകുതി ഞാൻ കുടിച്ചോളാം..”
അവൾ അത് വാങ്ങി കുടിച്.. അനിരുധ് അവൾ കുടികുമ്പോൾ അവളുടെ തൊണ്ടയിൽ കൂടി ഇറങ്ങി പോകുന്നത് കാണാൻ തന്നെ അവനു ഇഷ്ടം ആയി.
അവൾ കുടിച്ചു കഴിഞ്ഞു ക്ലാസ്സ് വെച്ച ശേഷം..
“നമുക്ക് ഭാവി പരുപാടി കൾ ഇവിടെ ഇരുന്നു സംസാരിച്ചാലോ..”
“അതിന് എന്താ..”
അവർ ബെഡിൽ ഇരുന്നു..
അവൾ ചാടി ബെഡിൽ കയറി..
അനിരുദിനെ കെട്ടിപിടിച്ചു തോളിൽ തല വെച്ച് ചോദിച്ചു.
“നമുക്ക് എത്ര കുട്ടികൾ വേണം..”
“ഒന്ന്.. അല്ലെ.. രണ്ട്..”
“ഒക്കെ.. എനിക്ക് രണ്ട്.”
“എന്നെ പൊന്ന് പോലെ നോക്കുവോ..”
“ഇല്ലാ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടക്കും.”
അതിന് അവൾ അവന്റെ മൃദുല മായാ കവിളിൽ ഒരു ഉമ്മാ കൊടുത്തു..
“ഇയാളുടെ ലൈഫിൽ ഞാൻ ആയിരിക്കും.. ഭാര്യ, കാമുക്കി, എക്സ്, y, z ഒക്കെ..”
“എനിക്ക് ഇനി എന്നെ പോലും വേണ്ടാ.. ഫുൾ എഴുതി തന്നേക്കുവാ..”
“പ്രിവിയസ് എക്സ്പീരിയൻസ്??”
“അത് മാത്രം ഇല്ലാ..”
“അതും ശെരിയാ… എല്ലാം പഠിച്ചപ്പോൾ പെണ്ണ് വിഷയം മാത്രം വട്ടാ പൂജ്യം അല്ലെ.”
അപ്പൊ തന്നെ പുറകിൽ അവന്റെ തോളിൽ തലവെച്ചു കെട്ടിപിടിച്ചു നിന്ന അവളെ വലിച്ചു അവന്റെ മടിയിൽ ഇരുത്തി..
നേരെ ഒപോസിറ്റ് ഉള്ള അലമാരയുടെ കണ്ണാടിയിൽ അവരെ രണ്ട് പേരെയും കാണാം ആയിരുന്നു.