അപ്പോഴേക്കും DF മെസേജ് അയച്ചു.. അത് മുഴുവനും കാർത്തിക ഞങ്ങളിലേക് കമ്മ്യൂണിക്കേഷൻ ചെയ്തു കൊണ്ടു ഇരുന്നു.
DF ഗമ്മ മെസേജ് വീണ്ടും കിട്ടി…
അവിടെ DF ന്റെ സട്ട്ലെറ്റ് വെച്ച് ഒരു ക്ലട് ഉണ്ടാക്കി കഴിഞ്ഞു. ടാർഗറ്റ് എത്തി.
പിന്നെ ആകാശത് നിന്ന് അമേരിക്കൻ നിർമിത ഭൂഗർഭ തുറങ്കം തകർക്കുന്ന ബോംബ് ഉൺലോഡ് ചെയ്തു.. ഒപ്പം ഞങ്ങളും.
കാർത്തിക ഫ്ലൈറ്റ് ഇരുന്നു വിവരങ്ങൾ കൈ മാറി കൊണ്ടു ഇരുന്നു.
താഴെ ഇറങ്ങിയ ഞങ്ങൾ ബോംബ് തകർത്ത… വഴിയിൽ കൂടെ ഉള്ളിലേക്കു കയറി…
അനിരുധ്… ഫ്ലൈറ്റ് ന്ന് ഇറങ്ങാൻ ഉള്ള സ്ഥലം കണ്ട് പിടിച്ചു.. നന്നാകാൻ തുടങ്ങി.
കാർത്തി ടീം ഉള്ളിൽ കയറി.. എതിർക്കാൻ വരുന്നവരെ അപ്പോഴേ കൊന്നു തള്ളിക്കൊണ്ട്..
അമ്മയെയും അച്ഛനെയും തപ്പാൻ തുടങ്ങി.
………..
അപ്പോഴേക്കും അനിരുധ് ഫ്ലൈറ്റ് ലാൻഡ് ചെയ്തു വെയ്റ്റിങ് ആയിരുന്നു..
മിഷൻ ടൈം എൻഡിലേക് പോകും ദോറും… അനിരുധ് ന്ന് ഭയം ഉണ്ടാകുന്നു ഉണ്ടായിരുന്നു.
കാർത്തിക ആണേൽ കാർത്തിയുടെ വരവിന് നോക്കി നിന്ന്.
ഫ്ലൈറ്റ് ആണേൽ ഏത് നിമിഷം ആക്രണം കാത്തു ടേക്ക് ഓഫ് ന്ന് റെഡി ആയിരുന്നു…
32min…
20പേരെ മോചിപ്പിച്ചു കൊണ്ടു കാർത്തി യും ടീം ഫ്ലൈറ്റ് ലക്ഷ്യം ആയി ഓടി വരുന്നത് അനിരുധ് കണ്ടു.
അതിൽ സുഭദ്ര യും ഉണ്ടായിരുന്നു. ഒപ്പം അരുൺ ഉണ്ടായിരുന്നു.
എല്ലാവരും ഫ്ലൈറ്റ് കയറി.
അവരെ കൊണ്ടു അത് പറന്നു ഉയർന്നു.
ഇന്ത്യൻ ഒക്ഷൻ കഴിഞ്ഞു ഇന്ത്യൻ ടെറിറ്റോറിയിൽ..
എത്തിയതോടെ.. അത്രേ നേരം അണിഞ്ഞ മാസ്ക്…ഹെൽമറ്റും..