ശരത്തിന്റെ ദേവൂട്ടി 4 [ബുക്കീപ്പർ]

Posted by

ശരത്തിന്റെ ദേവൂട്ടി 4

Sharathinte Devootty Part 4 | Author : Bookkeeper

[ Previous Part ] [ www.kkstories.com]


 

ഹലോ, എല്ലാവരും കഥ വായിച്ചു അഭിപ്രായം പറയുക. നിങ്ങൾ ആണ് എഴുതാനുള്ള ആവേശം. കഥ ഇഷ്ട്ടമായിട്ടിലേൽ എവിടെ നന്നാക്കണം എന്ന് അഭിപ്രായത്തിൽ പറയുക.  പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.

കഥയിലേക്ക്

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അങ്ങനെ ഇരിക്കെയാണ്, ദേവികയുടെ ഓഫീസിൽ അവരുടെ ടീം ഒരു വീക്കെൻഡ് ഒരു ടൂർ ഇന് പോകാൻ പരുപാടി ഇട്ടേ. എല്ലാവരും ഫാമിലി ആയിട്ട് പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ. വർക്കലയിൽ ഉള്ള ഒരു ബീച് റിസോർട്ട് ഇൽ പോകാനാണ് പരുപാടി.

 

ശനിയാഴ്ച രാവിലെ പോയി, ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തും. ഒരു രാത്രി റിസോർട്ടിൽ സ്റ്റേ.  ശരത് ഗൾഫിൽ നിന്നു എത്തിയിട്ട് അവര് എവിടെയും ഇതുവരെ പോയിട്ടില്ല, അത് കൊണ്ട് ദേവികയും ശരത്തും നല്ല സന്തോഷത്തിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ തന്നെ അവർ യാത്രയായി. എല്ലാവരും ഓഫീസിൽ മീറ്റ് ചെയ്തു, അവിടെന്നു ഇരു ട്രാവലർ മനീഷ് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും ഫാമിലി കൂട്ടി മൊത്തം 11 പേരുണ്ടായിരുന്നു വണ്ടിയിൽ. പ്രകാശ് സാറിന്റെ ഒപ്പം ഭാര്യ മാത്രമേ വന്നുള്ളൂ. റോസ് ഭർത്താവും രണ്ടു മക്കളായാണ് വരവ്. പിന്നെ ദേവികയും ശരത്തും മോനും. പിന്നെ രണ്ടു ഒറ്റയാൻ മാരായ മനീഷും വിനോദ്തും.

 

ഏകദേശം ഉച്ച കഴിഞ്ഞ് അവർ റിസോർട്ടിൽ എത്തി. എല്ലാവരും ഇതിനോടകം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരിജയ പെട്ടിരുന്നു. മനീഷും, വിനോദ്തും ആയിരുന്നു ട്രിപ്പ്‌ ഇന്റെ ചുക്കാൻ പിടിച്ചിരുന്നേ. ബീച്ച് കോട്ടയ്ജ് റിസോർട് ആയിരുന്നു അത്. ഒരു ഫാമിലിക്കും ഓരോ ചെറിയ 1 ബെഡ്‌റൂം കോട്ടയ്ജ് അങ്ങനെ ആയിരുന്നു സ്റ്റേ ഏർപ്പാട്കിയിരിക്കുന്നെ. മനീഷും വിനോദ്തും ഒരു കോറ്റേജിൽ ആണ്, അവരുടേത് ദേവികയുടെയും ശരത്തിന്റെ അടുത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *