ജീവിത സൗഭാഗ്യം 30
Jeevitha Saubhagyam Part 30 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
സിദ്ധു ആ കാൾ അവസാനിപ്പിച്ചു ആദ്യം നിമ്മിയെ തന്നെ വിളിച്ചു.
നിമ്മി: സിദ്ധു… എന്താ ഡാ കുറെ നേരം ആയിട്ട് ഫോൺ എൻഗേജ്ഡ് ആണല്ലോ. എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?
സിദ്ധു:ഏയ്… നീ എന്താ ഡീ ഇങ്ങനെ പാനിക് ആയി വിളിച്ചേ? എന്ത് പറ്റി?
നിമ്മി: ഡാ, അലൻ എന്നെ വിളിച്ചിരുന്നു, പിന്നെ നീ ഇറങ്ങിയിട്ട് വിളിച്ചില്ലല്ലോ അവളുമാരുടെ അടുത്ത് നിന്ന്. അതാ ഞാൻ വിളിച്ചത്. അപ്പോൾ ഒടുക്കത്തെ busy. എനിക്കെന്തോ പേടി തോന്നി. എന്തെങ്കിലും പ്രശനം ഉണ്ടോ ഡാ? അതോ ശില്പ യോ ജോ യോ ആയിരുന്നോ കാൾ ൽ.
സിദ്ധു: ശില്പ യും ജോ യും ഒന്നും അല്ല. വേറൊരു കാര്യം ആണ്. ഞാൻ നിന്നോട് പറയാം.
നിമ്മി: എന്തെങ്കിലും പ്രശനം ഉണ്ടോ അന്നത്തെ പോലെ?
സിദ്ധു: ഏയ്… അത്ര സീരിയസ് ഒന്നും അല്ല. ഞാൻ നിന്നോട് പറയാം.
നിമ്മി: ശരി നീ ഫ്രീ ആയിട്ട് വിളിക്ക്. ജോ എന്ത് പറഞ്ഞു?
സിദ്ധു: അവള് വളഞ്ഞു ഇരിക്കുവാ… ഏതു സമയത്തും എനിക്ക് കളിക്കാം.
നിമ്മി: ആഹാ… എന്തൊക്കെ നടന്നു?
സിദ്ധു: പോടീ… ശില്പ ടെ ഫ്ലാറ്റ് ൽ വച്ചോ? ഞാൻ ഇതൊന്നു തീർത്തിട്ട് നിന്നെ സ്വസ്ഥം ആയിട്ട് വിളിക്കാം.
നിമ്മി: ശരി ഡാ, അലൻ വിളിച്ചു, അതും കൂടി എനിക്ക് പറയാൻ ഉണ്ട്.
സിദ്ധു: അവൻ പണി തുടങ്ങിയോ നിന്നെ വളക്കാൻ.
നിമ്മി: നീ അനുവാദം കൂടി കൊടുത്തിരിക്കുവല്ലേ പിന്നെ അവൻ വെറുതെ ഇരിക്കുവോ? ശരി നീ തീർത്തിട്ട് വിളിക്ക്. സംസാരിക്കാൻ ഉണ്ട്.