സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 2
Swathiyude Swadum Ente Mohangalum Part 2 | Author : Maya
[ Previous Part ] [ www.kkstories.com]
പ്രിയ വായനക്കാരെ,
നിങ്ങള്‍ ഇതുവരെ തന്ന സപ്പോര്‍ട്ടിനും അഭിപ്രായത്തിനും ഞാന്‍ വില കല്പിക്കുന്നു. തുടര്‍ന്നും സപ്പോര്‍ട്ടും (ലൈക്ക്) അഭിപ്രായ നിര്‍ദ്ദേശങ്ങളും ഞാന്‍ ക്ഷണിക്കുന്നു.
അക്ഷരതെറ്റുകള്‍ വരാം. അത് തിരുത്തി വായിക്കാനപേക്ഷ
സ്‌നേഹത്തോടെ ….
തുടര്‍ച്ച
ഞങ്ങള്‍ യാത്ര പുറപ്പെട്ടു അദ്യം മോനെ സ്വാതിയുടെ വീട്ടില്‍ ആക്കാന്‍ അവിടെ അവളുടെ അമ്മയും അച്ചനും ഉണ്ടായിരുന്നു. അവരോട് പറഞ്ഞു ഞങ്ങള്‍ രാത്രി താമസിച്ചേ വരൂ അതുകൊണ്ട് മക്കളെ നോക്കണം, മോളെ സ്‌കൂള്‍ വിടുമ്പോള്‍ അച്ചനോട് കൂട്ടാനും പറഞ്ഞു. വല്ലപ്പോഴും ഞങ്ങള്‍ ഇല്ലാത്ത സമയത്ത് അവരാ കൂട്ടിയിരുന്നത്.
അമ്മയോട് വീട്ടില്‍ ചെന്ന് കുട്ടികള്‍ക്ക് വേണ്ട ഡ്രസ്സ് എടുത്തോളാന്‍ പറഞ്ഞ് വീടിന്റെ
കീ അവരുടെ അടുത്ത് ഉള്ളത് കൊണ്ട് തുറന്ന് എടുത്തോളാന്‍ പറഞ്ഞു.
അങ്ങനെ ഒരു പത്തു മണി കഴിഞ്ഞപ്പോള്‍ ഞാനും എന്റെ പ്രീയതമയും കൂടെ യാത്ര പുറപ്പെട്ടു.
അവള്‍ക്ക് എങ്ങോട്ടാ പോകുന്നതെന്നും ഇനി എന്താ സംഭവിക്കുവാന്‍ പോകുന്നതെന്നും അറിയത്തില്ല.
ഞാന്‍ യാത്രയില്‍ സ്വാതിയോട് പറഞ്ഞു. എടീ നമ്മള്‍ എന്തായാലും അടുത്തയാഴ്ച ഗംഗാധരന്‍ മുതലാളിയെ കാണാന്‍ പോകുന്നില്ലേ. അതിന് മുമ്പ് നീ ഇവരെ ഒന്ന് പരിചയപ്പെട് അത് നമുക്ക് വളരെ ഉപകാരമായിരിക്കും. പിന്നെ നിനക്ക് മുതലാളിയെ കാണാന്‍ പോകുമ്പോള്‍ ഇത് ഒരു ഉപകാരമായിരിക്കും.