പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4
Prananaathan Nalkiya Paramanantha Sukhangal 4 | Author : Teller of tale
[ Previous Part ] [ www.kkstories.com]
(ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കോർത്തിണക്കി എഴുതിയത് കൊണ്ടാവാം സാറയോട് എനിക്കും അല്പം പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു . തുടർന്നു വായിക്കുക. വിലയേറിയ നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു.)
സ്നേഹത്തോടെ നിങ്ങളുടെ
————-Teller of Tale ———–
ദിവസങ്ങൾ കടന്നുപോയി. ജിത്തും സാറയും മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ, വെളിയിൽ എപ്പോളെങ്കിലും ഒക്കെ ഒരുമിച്ചു കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വീണ്ടും പഴയത് പോലെ ഒരവസരത്തിനായി രണ്ടാളും കൊതിച്ചെങ്കിലും ഒന്നും അങ്ങോട്ട് ഒത്തു വന്നില്ല.
ജോലിതിരക്കിനിടയിലും എപ്പോളെങ്കിലും സമയം കണ്ടെത്തി രണ്ടാളും ഫോണിലൂടെ പരസ്പരം അവരുടെ സ്നേഹം പങ്കിട്ടു. ജിത്ത് പറഞ്ഞത് പോലെ സാറക്കും ഇപ്പോൾ അവനെ കൂടാതെ ഒരുനിമിഷംപോലും കഴിയാൻ പറ്റില്ലെന്ന സ്ഥിതി ആയിരുന്നു.
വർഷം ഒന്ന് കഴിഞ്ഞു ജിത്ത് മുംബൈയിൽ എത്തിയിട്ട്. അവനിപ്പോൾ ഈ മഹാനഗരത്തിന്റെ ഭാഗം ആയി കഴിഞ്ഞു. തിരക്കും, ഭക്ഷണവും, നഗരത്തിന്റെ ജീവിതശൈലിയും എല്ലാം അവനിപ്പോൾ പരിചിതമായി. അതിലേറെ സാറ എന്ന അപ്സരസ്സിന്റെ സാമിപ്യം അവനെ അവിടെ തളച്ചിട്ടു.
അങ്ങനെയിരിക്കെയാണ് അവന്റെ ഡിപ്പാർട്മെന്റിൽ ഒരു പുതിയ പോസ്റ്റിങ്ങ് നടന്നത്. ദീപു എന്ന് വിളിക്കുന്ന ദീപേഷ്. മുംബൈയിൽ ജനിച്ചു വളർന്ന മലയാളി. അതുകൊണ്ട് തന്നെ മലയാളം കുരച്ചു കുരച്ചേ അറിയൂ. ഓഫീസിൽ അധികം ആരോടും കമ്പനി ആകാതിരുന്ന ജിത്തിന്റെ ജീവിതത്തിൽ പുതിയൊരു മാറ്റം തന്നെ ആയിരുന്നു ദീപുവിന്റെ വരവ്.