ദേവി ചന്ദന 1
Devi Chandana Part 1 | Author : Eren Yeager
എയർപോർട്ടിലെ ഗേറ്റ് കടന്നു സുധി പോകുന്നത് ദേവി നിറ കണ്ണുകളോടെ നോക്കികൊണ്ട് കൈ വീശി അവനെ യാത്രയാക്കി… 45 കാരി ദേവി സുധിയുടെ അമ്മയാണ്. ഒരു നാട്ടിൻപുറത്തുകാരി വീട്ടമ്മ. കല്യാണം കഴിഞ്ഞു വീട്ടിൽ അല്പം ബാധ്യതകൾ കൂടിയപ്പോൾ സുധിയുടെ അച്ഛൻ ജോലി ചെയുന്ന കമ്പനിയിൽ തന്നെ മകനും ജോലി ഒപ്പിച്ചു കൊടുത്ത് അങ്ങോട്ടു കൊണ്ടു പോകുന്നതാണ്.
അച്ഛന്റെ അടുത്തേക്കാണല്ലോ അവൻ പോകുന്നത് എന്ന ആശ്വാസം മാത്രമാണ് ദേവിക്ക് ഉണ്ടായിരുന്നത്… അവളുടെ അടുത്ത് തന്നെ ദേവിയുടെ മരുമകൾ അതായത് സുധിയുടെ ഭാര്യ ചന്ദനയും നിൽക്കുന്നുണ്ട്… അവളുടെ മുഖത്തു വലിയ സങ്കടമോ കരച്ചിലോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. കൈയിലെ സ്മാർട്ട് ഫോണിൽ തോണ്ടി കൊണ്ടു അവൾ അവിടെ sideil നിന്ന് ഭർത്താവിനെ യാത്രയാക്കി എന്ന് മാത്രം…
സുധി പോയതിനു ശേഷം അവർ തിരിച്ചു വീട്ടിലേക്ക് യാത്രയായി… ആദ്യം ചന്ദന നടന്നു പിന്നാലെ ദേവിയും… ദേവി പോകുന്ന വഴി ചന്ദനയെ ഒന്ന് അടിമുടി നോക്കി.. ഫോണിൽ തോണ്ടി കൊണ്ടാണ് ചന്ദനയുടെ നടപ്പ് ഒരു ജീൻസും ഇറക്കം കുറഞ്ഞ ഒരു ടോപ്പും ആണ് ചന്ദനയുടെ വേഷം…
അല്പം ഇരുനിറമാണ് ചന്ദനക്ക്.. പക്ഷെ നല്ല പൊക്കുമുണ്ട്.. വർക്ക് ഔട്ട് ഒക്കെ ചെയുന്നത് കൊണ്ട് തന്നെ നല്ല വടിവൊത്ത ശരീരമായിരുന്നു അവൾക്ക്.. ചുരുക്കി പറഞ്ഞാൽ നമ്മുടെ പൂജ ഹെഗ്‌ഡെയുടെ ലുക്ക്.. അല്പം dusky സ്കിൻ ടോൺ ആണെന്ന വ്യത്യാസം മാത്രം..