കാമമോഹിതം 3
Kaamamohitham Part 3 | Author : Gandharvan
[ Previous Part ] [ www.kkstories.com]
കാമ മോഹിതം . 3 നീലൻ ❤️ നേരം പുലർന്നിട്ടും ആകാശം കറുത്തിരുണ്ട് നിന്നു… പെയ്തിട്ടും പെയ്തിട്ടും കലിതീരാതെ….
കണ്ണൻ ഉണർന്നു കിടക്കുകയായിരുന്നു.. ജനലിലൂടെ കറുത്തിരുണ്ട ആകാശവും നോക്കി… പെട്ടെന്ന് ശക്തമായ ഒരിടിവെട്ടി വിറങ്ങലിച്ചുപോയി കാവും കണ്ണനും…
അടുത്ത ഇടിയുടെ മുന്നോടിയായി കണ്ണഞ്ചിപ്പോകുന്ന മിന്നലടിച്ചു. ആ മിന്നലിൽ സംഹാരരൂപീണി ഭാവത്തിൽ നിൽക്കുന്ന കാളിയുടെ ചിത്രം തെളിഞ്ഞു…. വരാനിരിക്കുന്ന അപകടങ്ങൾ അറിയാതെ കണ്ണൻ കഴിഞ്ഞ രാത്രിയിൽ ഭദ്ര ചിറ്റയുമായി നടന്ന ഭോഗ രസം ഓർത്ത് ചിരിച്ചു……
ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ചിറ്റയായിരിക്കും എന്നോർത്ത് വാതിൽക്കലേക്ക് നോക്കിയ കണ്ണൻ കണ്ടത് അമ്മ ഭാമയെ…. ” എന്താ നിനക്ക് എഴുന്നേൽക്കാൻ സമയമായില്ലേ… ” ”
നല്ല മഴ അല്ലേ അമ്മേ കുറച്ച് നേരം വെറുതെ കിടക്കാൻ തോന്നുന്നു… ” ” മതി കിടന്നത് വേഗം കുളിച്ച് റെഡിയായിക്കോ അച്ഛൻ താഴെ പോകാൻ ധൃതി കൂട്ടുന്നു.. ” ” പോകണോ രണ്ടൂസം കൂടി കഴിഞ്ഞു പോയാൽ പ്പോരെ..? ” ങ്ഹാ എന്നാ ചെന്ന് നിന്റച്ഛനോട് പറ… ” ” ഹാ ഒന്ന് സപ്പോർട്ട് ചെയ്യ്യ് ഭാമേ ” ” എന്ത് “.. ”
അല്ല അമ്മേ…. ” ” എണീറ്റ് പോയേ പോയി കുളിക്ക് പോ.. പോ… ” കണ്ണന് പോകാൻ ഒട്ടും ഇഷ്ടമില്ലാ. എന്നാൽ അച്ഛനോട് പറയാൻ പേടിയുമാണ്… ” അമ്മേ കാളി എനിക്ക് പോകണ്ട… നീ എന്തെങ്കിലും വഴി തെളിക്കണേ “….