അവളുടെ യാത്ര 2
Avalude Yaathra Part 2 | Author : Njaan
[ Previous Part ] [ www.kkstories.com]
ആദ്യ പാർട്ട് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. കഥയിലേക്ക്.
അമ്മയുമായി അച്ഛൻ രാവിലെ തന്നെ മരണ വീട്ടിലേക്ക് പോയി. പോകുന്ന വഴി എല്ലാം അമ്മയുടെ മനസ്സ് വിങ്ങി പൊട്ടുന്നത് പോലെയായിരുന്നു. അയാൾ ഒരു 10 മണി ആയപ്പോളത്തേക്കും വീട്ടിൽ വന്നു.
എന്നോട് ചോതിച്ചു അമ്മ എന്തിയെ എന്ന് ഞാൻ പറഞ്ഞു അച്ഛനും അമ്മയും കൂടി ഒരു മരണ വീട്ടിൽ പോയി എന്ന്. എപ്പോൾ വരും എന്ന് ചോതിച്ചപ്പോൾ രാത്രി ആകും എന്ന് പറഞ്ഞു. ഒക്കെ ഞാൻ പിന്നെ വന്നു കണ്ടോളം എന്ന് പറഞ്ഞ് അയാൾ പോയി.
കുറച്ച് കഴിഞ്ഞു അമ്മയ്ക്ക് അയാൾ മെസ്സേജ് അയച്ചു, ഞാൻ പിൽസും ആയി വീട്ടില് വന്നിരുന്നു അവൻ പറഞ്ഞു നിങ്ങൾ മരണ വീട്ടിൽ പോയിരിക്കുവന്ന.
ഞങ്ങൾ രാത്രി വരും അപ്പോൾ കൊണ്ടുവരണം മറക്കരുത്. ഇല്ല ഞാൻ ഉറപ്പായും രാത്രി വരും.
ഞാൻ മരണ വീട്ടിൽ ആണ് പിന്നെ വിളിക്കാം.
വൈകിട്ട് അയപ്പോഴേക്കും അച്ഛൻ അമ്മയോട് പറഞ്ഞു എന്ന ഇവിടെ നിൽക്കാൻ നാളെ തിരിച്ച് പോകാം എന്ന്. അമ്മ മാക്സിമം പറഞ്ഞ് നോക്കി ഇന്ന് വീട്ടിൽ പോകാം വേറൊരു ദിവസം വന്ന് നിൽക്കാം എന്ന്.
അച്ഛൻ പറഞ്ഞു ഇവിടെ ഇന്ന് ആരും നിൽക്കുന്നില്ല ഇവർ തന്നെ ആകില്ലേ നമുക് ഇന്ന് ഇവിടെ കൂട്ടിന് നിൽക്കാം നാളെ പോകാം എന്ന്. അവസാനം അച്ഛൻ തിരുമാനം എടുത്തു ഏതായാലും നാളെ പോകുന്നുള്ളൂ അമ്മക്ക് മനസില്ല മനസോടെ സമ്മതിക്കേണ്ടി വന്നു.
സന്ധ്യ കഴിഞ്ഞ് അമ്മക്ക് വീണ്ടും അയാൾ മെസ്സേജ് അയച്ചു.