വളഞ്ഞ വഴികൾ 45
Valanja Vazhikal Part 45 | Author : Trollan | Previous Part
ഞങ്ങൾ എല്ലാവരും നോക്കി നിക്കേ രേഖ പറഞ്ഞു.
ഈ ചേച്ചിയും ഇനി അജുന്റ് പെണ്ണ് തന്നെയാ.
“ഞാൻ ചേച്ചിയെ വെറുതെ വിടാത്തത് ചേച്ചിയുടെ ജീവന് എനിക്ക് ഒരു ചെറിയ പേടി ഉണ്ട്.
ചിലപ്പോൾ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ ഒരു പക്ഷേ ഞാൻ ആയിരിക്കും തോറ്റു പോകുന്നെ.. അല്ല ഞാനും ഏട്ടനും ആയിരിക്കും തോറ്റു പോകുക. ”
അവൾ എലിയയെ നോക്കി ചിരിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി.
മാസ്റ്റർ പ്ലാൻ എലിസബത്തിന്റെ ആണെന്ന്.
പിന്നെ ക്രിസ്ത്നയോ പോയികോളൻ പറഞ്ഞു.
അവൾ ഞാൻ എല്ലാം ശെരി ആക്കിയേച് വരാം എന്ന് പറഞ്ഞു അവൾ പോയി.
എല്ലാവരും മീറ്റിംഗ് പിരിഞ്ഞ് പോകാൻ നേരം.
രേഖ കൈ കൊട്ടി പറഞ്ഞു.
“അതേ മീറ്റിങ് കഴിഞ്ഞിട്ട് ഇല്ല..
ഒരാളെ വിളിച്ചിട്ട് ഉണ്ട് അവൻ വന്ന ശേഷം നമുക്ക് കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.
ജൂലി നീയും പോകരുത്.”
ഞാൻ ആരാ എന്നാ രീതിയിൽ ആലോചിച്ചു കൊണ്ട് ഇരുന്നു.
ജൂലി ആണേൽ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്നു.
പെട്ടന്ന് ഒരു കാർ വന്നു.
പട്ട.
ഞാൻ ഇറങ്ങി ഓടണോ വേണോ എന്നുള്ള ചിന്ത ആയി പോയി.
ദീപ്തിക്കും മരിയാ ക്കുംഎലിസബത്തിനും മനസിൽ ആയിലേലും ഗായത്രി തലയിൽ കൈ വെച്ച് പോയി.
അവൻ ഓടി കയറി വന്നിട്ട് എന്ന് കണ്ട് പറഞ്ഞു.
“ഇവിടെ ഗായത്രിയുടെ കുഞ്ഞു ജനിച്ചതിന്റെ പാർട്ടി ഉണ്ട് ജൂലി വരാൻ പറഞ്ഞിരുന്നു… ഞൻ നേരത്തെ ആണോ.. ആരെയും കാണാൻ ഇല്ലാലോ.”
ഞാൻ തലക് കൈ വെച്ചുകൊണ്ട് ജൂലിയോട് ചേർന്ന് ഇരുന്നിട്ട്.