പാത്തൂന്റെ പുന്നാര കാക്കു 6
Pathoonte Punnara Kaakku Part 6 | Author : Afzal Ali
[ Previous Part ] [ www.kkstories.com]
“രാജേട്ടൻ…”
“അപ്പോ നിനക്കെന്നെ ഓർമയുണ്ട് അല്ലേടി കൂത്തിച്ചി…”
ബിനിലയുടെ ഭർത്താവ് രാജൻ അവളുടെ മുന്നിൽ പ്രതീക്ഷിക്കാതെ പ്രത്യക്ഷപെട്ടപ്പോൾ അവൾ വല്ലാതെ ഭയന്നിരുന്നു. അയാളുടെ അലർച്ചയിൽ പേടിച്ച ബിനില പിറകിലേക്ക് നീങ്ങിയതും രാജൻ വീടിന്റെ ഹാളിലേക്ക് കടന്നു.
“നിങ്ങൾ… നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്? എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല”
“അല്ലേലും നിന്നോട് സംസാരിച്ച് ബന്ധം പുതുക്കാൻ വന്നതല്ലെടി ഞാൻ. എനിക്ക് എന്റെ മോളെ വിട്ട് കിട്ടണം. നീയും നിന്റെ മാറ്റവന്മാരും ഒക്കെ കൂടെ എന്റെ മോളെയും എന്റെ അടുത്തുന്നു തട്ടിപ്പറിച്ചു കൊണ്ട് പോയില്ലേ. അവളെ എനിക്ക് തിരികെ വേണം.”
“നിങ്ങളുടെ മോളോ? അങ്ങനെ ഉള്ള ചിന്തകൾ ഒക്കെ ഉണ്ടോ നിങ്ങൾക്ക്? കള്ളും കുടിച്ചു വീട്ടിലേക്ക് കയറി വന്ന് എന്നെ തല്ലി ചതച്ചതും പോരാതെ പാൽ കുടി മാറാത്ത എന്റെ മോളെയും നിങ്ങൾ വേദനിപ്പിച്ചില്ലേ? അന്നൊന്നും ഇല്ലാത്ത സ്നേഹം ഇപ്പോ 18 വർഷം കഴിഞ്ഞപ്പോൾ പെട്ടെന്ന് പൊട്ടി മുളച്ചോ നിങ്ങൾക്ക്?”
താൻ ആർക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അവളെ വിട്ട് കൊടുക്കണം എന്ന് കേട്ടപ്പോ തന്റെ ഉള്ളിലെ സകല ധൈര്യവും പുറത്തെടുത്തു ബിനില അയാളോട് വാദിച്ചു.
“അതൊന്നും നീ അറിയണ്ട കാര്യമില്ല. എനിക്കെന്റെ മോളെ തിരികെ കിട്ടിയേ പറ്റൂ…”
താഴെ നിന്നും ഉയരുന്ന ബഹളങ്ങൾ കേട്ട് ഷഫീദ കോണിപടികൾ ഇറങ്ങി ഹാളിലേക്ക് വന്നു. ബിനിലയുടെ മുന്നിൽ നിൽക്കുന്ന ആളെ അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അഫ്സലിന്റെയും അവളുടെയും കല്യാണശേഷം ഒരു ദിവസം അയാൾ വന്നിരുന്നു. അന്ന് വീട്ടിൽ കേറി തള്ളുണ്ടാക്കിയ അയാളെ അഫ്സലും നിയാസും കൂടെ തല്ലി ഓടിച്ചത് അവൾക്ക് നല്ല ഓർമയുണ്ട്.