Obsession with Jenni [Liam Durairaj]

Posted by

Obsession with Jenni

Author : Liam Durairaj | www.kkstories.com


പ്രണയവും പ്രതികാരവും ഫിജോ ഫ്രാൻസിന്റെ…

obsession with Jenni

ഞാൻ “ഫ്രാൻസിസ് ജോമോൻ” മിക്കവാറും എന്നെ അറിയുന്നവർ ഫിജോ എന്ന് വിളിക്കു ഇപ്പോൾ ഫാമിലി ആയി uk സെറ്റിൽ ആണ്. ആൻമരിയ എന്നാ എൻ്റെ അന്നമ്മയും റെച്ചിൽ ലും ജെന്നിയും എന്റെ രണ്ട് കുറുമ്പികളുടെ കൂടെ സുഖം ആയി ജീവിച്ചു പോകുന്നു. നവംബർ പകുതി കഴിഞ്ഞു റെസ്റ്റോറന്റ്റ് ക്ലോസ് ചെയ്തു വീട്ടിൽ ലേക്ക് ഉള്ള നടത്തതം ആണ്. അപോൾ അണ് എൻ്റെ മൊബൈൽ റിങ് ചെയ്തു.

 

ആൽബിൻ :ഹലോ നീ വീട്ടിൽ എത്തിയോ. “ആൽബിൻ ജോമോൻ” എന്റെ മൂത്ത ചേട്ടൻ.

 

ഫിജോ :5മിനിറ്റ് നടതം കൂടെ എന്താ പതിവ് ഇല്ലാതെ എന്തെകിലും പ്രശ്ന‌ം ഉണ്ടോ..

 

ആൽബിൻ : ബിൻസിയുടെ മാര്യേജ് ഉറപിച്ചു നീ വരണം. കോൾ കട്ട്..

 

വിട്ടിൽ എത്തി എൻ്റെ കൈയുള്ള തകോൽ കൊണ്ട് ഡോർ തുറന്നു അകത്തു കഴറി. അടുകളിൽ ബഹളം കേൾക്കുന്നുണ്ട് ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി അടുക്കളയിൽ ലേക്ക് വന്നു.

 

ജെന്നി: പപ്പാ വന്നലോ.

 

റെച്ചിൽ: ഉമ്മ എന്നു പറഞ്ഞു ഒരു പ്ലയിൻ കിസ്സ് തന്നു. മരിയ ദോശ ഉണ്ടാകുന്ന തിരക്കിൽ ആണ് അത് നോക്കി ഇരിക്കും ആയിരുന്നു രണ്ടു പേരും. ഫിജോ :എന്താ സ്പെഷ്യൽ.

 

മരിയ :ദോശയും ചമ്മന്തിയും.

 

ഫിജോ : പിള്ളരെ പറ്റിച്ചു എത്ര നാൾ.

 

റെച്ചിൽ :എന്താ അമ്മ പറ്റിച്ചു.

 

മരിയ : വലകാര്യം ഉണ്ടായിരുന്നോ.

 

രണ്ടാം ക്ലാസ്സ് ആയി ഇപ്പോളും അന്നയുടെ പുറകെ ആണ് നടപ്പ് വീട്ടിൽ പുലികൾ ആണെങ്കിലും പുറത്തു മിണ്ടപുച്ചകൾ ആണ് 3പേരും..

Leave a Reply

Your email address will not be published. Required fields are marked *