ഒരു IPS കാരിയുടെ കേസ് ഡയറി 4 [Eren Yeager]

Posted by

ഒരു Ips- കാരിയുടെ കേസ് ഡയറി 4

Oru IPSKariyude Case Diary Part 4 | Author : Eren Yeager

[ Previous Part ] [ www.kkstories.com]


 

ഈ കഥയുടെ ലാസ്റ്റ് പാർട്ട്‌ എന്ന രീതിയിലാണ് എഴുതിയത്… പക്ഷെ കഥ കംപ്ലീറ്റ് ആക്കാൻ 2 parts കൂടെ വേണ്ടി വരും… ഫൈനൽ പാർട്ട്‌ ആണെന്ന് വിചാരിച്ചു കാത്തിരുന്ന വായനക്കാർ ക്ഷമിക്കുക 😁😁

2024==============================

ഒറ്റപെട്ട ഒരു സ്ഥലത്ത് പണ്ട് ബ്രിട്ടീഷ്കാർ പണിതു വച്ച ഒരു കൂറ്റൻ ബംഗ്ലാവ്… ഇന്നത്തൊരു പ്രൈവറ്റ് പ്രോപ്പർട്ടിയാണ്… ചുറ്റും നിറയെ കാവൽക്കാരുള്ള അനുവാദമില്ലാതെ സാധാരണക്കാർക്ക് നോട്ടം പോലും എത്താത്ത 40 ഏക്കർ പ്രോപ്പർട്ടി…..

 

സോഫയിൽ ചാരി ഇരുന്നു കാലിന്മേൽ കാല് കയറ്റി വച്ച്… കളർ അടിച്ച ചുരുണ്ട മുടിയും, ദേഹം നിറയെ പച്ച കുത്തി… മൂക്കിന്റെ നടുക്ക് ഒരു വട്ടത്തിലുള്ള മൂക്കുത്തി ഇട്ട് കൊണ്ട്… ഒരു sleevelss ബനിയനും ജീൻസും ഇട്ട്കൊണ്ട് കഞ്ചാവിന്റെ ചുരുട്ട് ഊതി വലിച്ചു വിടുന്നുണ്ട്…ലീന കുര്യൻ പുത്തെൻ വീട്ടിൽ…ഒപ്പം ടീവിയിലെ ലൈവ് ന്യൂസും….

 

സുപ്രസിദ്ധ മാഫിയ ഗാങ് രഹസ്യങ്ങൾ ചുരുൾ അഴിയുന്നു….. അവരുടെ നേതാവ് മുൻ ips സ്റ്റെല്ല കുരിയന്റെ അനിയത്തി ലീന കുര്യൻ ആണെന്നാണ് ഏറ്റവും പുതിയ വാർത്ത….. മാത്രമല്ല ഈ ഗാങ്ങിലെ അംഗങ്ങൾ എന്ന് സംശയിക്കുന്ന സിറ്റി മേയർ ഉൾപ്പെടെ ഉന്നതന്മാരായ പലരുടെയും അറസ്റ് ഇതിനോടകം രേഖപെടുത്തി കഴിഞ്ഞു….

ജാമ്യമില്ല വകുപ്പ് പ്രകാരം ആണ് എല്ലാവരുടെയും അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവാണ് അറസ്റ്റ് ഇത്ര വേഗത്തിൽ ആകാൻ കാരണമെന്ന് IG ചന്ദ്രശേഖർ പ്രതികരിച്ചു…. ലീനക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി……

Leave a Reply

Your email address will not be published. Required fields are marked *