നിഷ എന്റെ അമ്മ 16
Nisha Ente Amma Part 16 | Author : Siddharth
[ Previous Part ] [ www.kkstories.com ]
ഹായ് ഫ്രണ്ട്സ് പുതിയൊരു ഭാഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം.കഥ നിർത്തിയാലോ എന്ന് ഓർത്തത് ആണ്. പക്ഷെ തുടങ്ങി വച്ചത് മുഴുവപ്പിക്കാതെ വിടുന്നത് ശെരിയല്ല എന്ന് തോന്നി. പിന്നെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങൾ കൊണ്ടും ആണ് തുടർന്നത്.മുൻപ് ഉള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചതിന് ശേഷം ഇത് വായിക്കുക.
___________________________________________
പതിനൊന്നു മണി കഴിഞ്ഞപ്പോഴേക്കും ഞാനും സഞ്ജുവും കോളേജിൽ എത്തി.ഇന്ന് ആണ് ഞങ്ങളുടെ ലാബ് എക്സാം.എക്സാമിന്റെ കാര്യം അറിഞ്ഞത് തന്നെ രാവിലെ ആണ്.കാര്യം ഒക്കെ ആണേലും കമ്പ്യൂട്ടർ പരിപാടികളിൽ ഞാൻ ആള് ഒരു പുലി ആണ്. ഇത് ആണ് ഞങ്ങളുടെ ഈ കോളേജിലെ ലാസ്റ്റ് എക്സാം.
എക്സാം റോൾ നമ്പർ വൈസ് ആയത് കൊണ്ട് അക്ഷയുടെയും അഭിയുടെയും എക്സാം ഇന്നലെ ആയിരുന്നു. എന്റെയും സഞ്ജുവിന്റെയും ഇന്ന് ആണ്. ഞങ്ങളുടെ അടുത്തടുത്ത റോൾ നമ്പേഴ്സ് ആണ്. ബൈക്ക് പാർക്കിംഗ് ലോട്ടിൽ വച്ചിട്ട് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു. ലാബ്ന്റെ പുറത്ത് വിവേക് നിക്കുന്നുണ്ടായിരുന്നു.
“അളിയാ പഠിച്ചാ വലതും…”ഞങ്ങളെ കണ്ട വിവേക് ചോദിച്ചു.
“പഠിക്കാനോ ഞങ്ങളോ, നിനക്ക് അറിയില്ലേടാ…”സഞ്ജു പറഞ്ഞു.
“മ്മ് ഞാനും അതെ, എങ്ങനേലും പാസ്സ് ആവണമല്ലോ.. എന്താ ചെയ്യണേ…?”
“അതൊക്കെ സെറ്റ് ആട, ദേ ഈ പെൻഡ്രൈവിൽ ഇല്ല കോഡും കോപ്പി ചെയ്തിട്ടുണ്ട്, ഇത് കണക്ട് ചെയ്യാ കോപ്പി പേസ്റ്റ് ചെയ്യാ.. സിമ്പിൾ…”