നൂറയെ എടുത്തുകൊണ്ട് കുവയുടെ മേൽ നിന്ന് ഇറങ്ങി അവളുടെ നെഞ്ച് നെഞ്ചോട് ചേർന്നുനിൽക്കേ നൂറാ കണ്ണടച്ചോ ഞാൻ നിന്റെ കണ്ണിലെ കെട്ടയിക്കാൻ പോവുകയാ ഞാൻ പറയാതെ കണ്ണ് തുറക്കരുത്
മ്മ്…
കണ്ണിലെ കെട്ടഴിച്ചു അവളുടെ പുറകിലേക്ക് നിന്ന് അവളെ ഇറുക്കേ പിടിച്ചുകൊണ്ട് കവിളിൽ കവിൾ ചേർത്തു നിന്നു
നൂറാ കണ്ണ് തുറന്ന് നോക്ക്…
അവളുടെ സുന്ദരമായ കൺ പീലികൾ വേർപിരിഞ്ഞു കൺ പോളകൾ തുറക്കപെട്ടു കണ്ണുകൾ വെളിവായി
മുകളിൽ നിന്ന് വീഴുന്ന വെള്ളത്തിനു കീഴെ പാറയാൽ വലിയ തടാകം താടകത്തിൽനിന്നും കൈവഴിപോലെ ഒരു വശത്തുകൂടെ ചാലു തീർതൊഴുകുന്ന അല്പം വലിയ തോട് കുളത്തിനു ചുറ്റും ചെറിയ കുഴികളിലായി വിടർന്നു നിൽക്കുന്ന വെള്ള ആമ്പൽ പൂവുകൾ ചുറ്റും പല നിറത്തിലുള്ള മനോഹരമായ പൂക്കൾ അവിടിവിടെയായി പഴുത്തു നിൽക്കുന്ന പഴങ്ങളുള്ള മരങ്ങളിൽനിന്നും കാതിനെ കിളികളുടെ ശബ്ദം
സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടർന്നു
മജ്നൂ… ശബ്ദം കേട്ടപ്പോ വെള്ളച്ചാട്ടമാണെന്നറിയാമായിരുന്നു ഇത്ര സുന്ദരമാവുമെന്ന് കരുതിയില്ല…
ഇഷ്ടമായോ…
ഒരുപാടിഷ്ടമായി മജ്‌നൂ…
തിരിഞ്ഞുനിനെന്നേ കെട്ടിപിടിച്ച അവളുടെ കണ്ണുകളിളിൽ നോക്കി നിൽക്കെ ഇരുവരുടെയും ചുണ്ടുകൾ വിറ കൊണ്ടു മുഖങ്ങൾ പരസ്പരം അടുത്തുവന്നു ചുണ്ടുകൾ പരസ്പരം സ്പർശിച്ചതും ശരീരങ്ങൾ വിറച്ചു ഇമ ചിമ്മാതെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പരസ്പരം ചുണ്ടുകൾ നുണഞ്ഞു അവളുടെ കണ്ണുകളിൽ ലയിച്ചു നിൽക്കെ ഇളം കാറ്റ് പ്രണയപൂർവം തഴുകിനീങ്ങി മരങ്ങൾ പൂക്കൾ വർഷിച്ചു പൊട്ടിച്ചിരിച്ചുകൊണ്ടെനെ നോക്കുന്ന അവളെ നോക്കി പ്രണയപൂർവം ചുണ്ടുകൾകിടയിൽ നിന്നും