പാത്തൂ… പാത്തൂസേ… എഴുനേൽക്ക്…
മ്ഹും… ഇത്തിരി നേരം കൂടുപ്പാ…(ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടക്കുന്നവർക്കപ്പോ കൊച്ചു കുട്ടിയുടെ മുഖഭാവമായിരുന്നു)
മതി… എണീറ്റെ… (പിടിചൊന്നു കുലുക്കിവിളിച്ചതും കണ്ണ് തുറന്നു ചുറ്റും നോക്കി)
(ഏന്റെ മുഖം കണ്ടതും അല്പം പേടിയോടെ പിടഞ്ഞെഴുനേൽക്കാൻ നോക്കികൊണ്ട്) ചായ… ചായ… ഞാനിപ്പോ തരാം…
(പിടിച്ചവിടെ തന്നെ ഇരുത്തി) എന്തിനാ പാത്തൂ… ഇങ്ങനെ പതറുന്നെ…(ചായയെടുത്തവരുടെ കൈയിൽ കൊടുത്തു) ചായ കുടിക്ക്…
വിശ്വാസം വരാതെ അവരെന്നെ നോക്കി
എന്താ ആലോചിക്കുന്നത് വിഷം വല്ലോം ഇട്ടോന്നാണോ…
അവർ എന്നെ ഒന്ന് നോക്കി അല്ലെന്ന പോലെ തലയാട്ടി
കുടിക്ക്…
അവർ ഗ്ലാസിനെ ചുണ്ടോട് ചേർത്തു ഞാനും ഏന്റെ ചായയെടുത്തു കുടിച്ചുകൊണ്ടിരിക്കെ അവരുടെ കവിളിലൂടെ കണ്ണീർ തുള്ളികൾ ഒഴുകിയിറങ്ങുന്നത് കണ്ടവരുടെ ഉള്ളിൽ ഇന്നലെ സംഭവിച്ചതോർത്ത് കുറ്റബോധമോ ഭയമോ ഉണ്ടെന്ന് തോന്നി തോളിൽ കൈ ഇട്ടവരെ ചേർത്തു പിടിച്ചു
ഒന്നുമിലോചിക്കേണ്ട… ചായ കുടിക്ക്…
ചേർത്തു പിടിച്ച കൈ കുളിലേക്ക് പതുങ്ങിക്കൊണ്ടവർ അത്രയും നേരം പിടിച്ചുവെച്ച കണ്ണീരും തേങ്ങലും പൊട്ടി പുറത്തേക്ക് വന്നു
അവരുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ച് അവരെ എടുത്തു മടിയിലിരുത്തി ചേർത്തു പിടിച്ചു മുതുകിൽ തലോടി
പാത്തൂ… സോറി പെണ്ണേ… നിന്നെ വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല നിന്റെ മോനോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാ…
അവരൊന്നും പറയാതെ എന്നെ കെട്ടിപിടിച്ചു