മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2
Mukeshinte Dukhavum Deepthiyude Swapnavum 2 | Author : Mukesh
[ Previous Part ] [ www.kkstories.com]
ആദ്യ പാർട്ട് വായിച്ചതിനു ശേഷം വായിക്കുക .🙏
പതിവ് പോലെയുള്ള രാവിലെത്തെ ദീപ്തിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. അയ്യോ അപ്പൊ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ. മനസിന് വല്ലാത്തൊരു തരിതരിപ്പ് . …
ദീപ്തി : നിങ്ങൾ എന്തു ആലോചിച്ചിണ്ടിരിക്കുകയാ മനുഷ്യ ……
2 ദിവസം ആയി മഴ പിടിച്ചിട്ട് മഴകുറവുമില്ലല്ലോ നാശം “ദീപ്തി മഴയെ പഴിച്ചു അടുക്കളയിലോട്ടു പോയി അപ്പോഴാണ് ടീവിയിൽ നമ്മുടെ റിപ്പോർട്ടർ ചാനലിലെ മൊട്ടയുടെ ന്യൂസ് പാലക്കാട് ജില്ലയിൽ പലഇടങ്ങളിൽ ഭാഗങ്ങളിൽ ഉരുൾ പൊട്ടൽ.
തൊട്ടിലിൽ കിടക്കുന്ന മോളെയും എടുത്തു കൊണ്ട് ദീപു എന്റെ മുകേഷിയേട്ട ഇനി അപ്പൊ 1“2ദിവസം ഇനി ടൗണിൽ പോവാനും പറ്റില്ല.
ഞാൻ :പെട്ടുപോയല്ലോ ഈശ്വര ഇനി 2 ദിവസം ജോലിക്കും പോവാൻ കഴിയില്ലല്ലോ മയിര് ഞാൻ മനസ്സിൽ പറഞ്ഞു.
ട്രിങ്. ..,…..ഡ്രിങ് ഇതാരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് വിളിക്കുന്നത് വിളിക്കുന്നത് ദീപ്തി ഫോൺ എടുത്തു എന്റെ കയ്യിൽ തന്നു. Calling abhilash. ….ഇവൻഎന്താ പതിവിലത്തെ ഈ നേരത്തുവിളിക്കുന്നത്
hello“ da മുകേഷേ ഞാൻ നിന്റെ വീടിന്റെ അടുത്തുണ്ട്.‘ഇന്ന് പുലർച്ചെ വന്നതാണ് തിരിച്ചു പോവാൻ നേരം ഇവിടെ ആളുകൾ പറയുന്നു നെല്ലിയാമ്പതിയിൽ ഉരുൾ പൊട്ടിയെന്നു റോഡ് ബ്ലോക്ക് ആണ് അതു ശരി ആവാൻ 2,3 ദിവസം എടുക്കുമെത്രെ അപ്പോഴാണ് ഞാൻ നിന്നെ കുറിച്ചു ഓർത്തത്. എനിക്കു ഇവിടെ വേറെ ആരെയും പരിചയം ഇല്ലട റോഡ് ക്ലിയർ ചെയ്യുന്നത് വരെ ഒന്ന് നിന്റെ വീട്ടിൽ നിൽക്കാൻ കഴിയുമോ ഡാ . ബുദ്ധിമുട്ടാവില്ലെങ്കിൽ ‘അവിടെ നീയു വൈഫും കുട്ടിയും മാത്രമല്ലെ അവിടെയുള്ളത്