എംഎൽഎ പറ്റി പറയുകയാണെങ്കിൽ പേര് ഭരതൻ. വയസ്സ് 35. വാണി യെ കണ്ട അന്ന് മുതൽ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. അവളെ ക്ഷണിച്ചതും അവളെ പ്രോപോസ് ചെയാനായിട്ടാണ്.
അന്നവിടെ ആരും കാണില്ല. എംഎൽഎയും വാങ്ങിയും മാത്രം. ഇതായിരുന്നു എംഎൽഎയുടെ പ്ലാൻ. എംഎൽഎയുടെ ആഗ്രഹം പോലെ നടക്കുമോ എന്നു അടുത്ത പാർട്ടിൽ കാണാം