റാണിയുടെ മാറ്റങൾ 4 [AK]

Posted by

റാണി: നീ ഇത് ആരോടും പറയരുത്. പറഞ്ഞാല് ഞാൻ ഈ ഫ്ലാറ്റിൽ നിന്ന് താഴെ ചാടി മരിക്കും

റിമി: എടി നീ എന്തൊക്കെയാ പറയുന്നത്. ഞാൻ ആരോടും പറയില്ല. നീ മണ്ടത്തരം ഒന്നും കാണിക്കരുത് കേട്ടോ

റാണി അവളെ നോക്കി ചിരിച്ചു.

റിമി: ആട്ടെ നീ ഇനി എന്താ പരിപാടി. ഈ റിലേഷൻ continue ചെയ്യുമോ.

റാണി: ഞാൻ എൻ്റെ ജീവിതത്തിൽ ഇതുവരെയും ഇതറയും സന്തോഷിച്ചിട്ടില്ല. അവൻ എനിക്ക് എൻ്റെ സൗന്ദര്യം എന്താണ് എന്ന് കാണിച്ച് തന്നു. അവനെ എനിക്ക് പെട്ടെന്ന് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

റിമി: മറക്കണം എന്ന് ഞാൻ പറഞ്ഞോ. പക്ഷേ ഇനി മുതൽ എല്ലാത്തിനും ഒരു കരുതൽ വേണം. അല്ലേല് പണി പാളും.

റാണി: നിനക്ക് അവനെ ഇഷ്ടമാണോ.

റിമി: ആണേലും ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

റാണി: നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ ഞാൻ അവനോടു പറയാം. നിൻ്റെ വീട്ടിൽ സംസാരിക്കാം. നമുക്ക് ഒരുമിച്ചു നീങ്ങാം. നിനക്ക് സമ്മതം ആണെങ്കിൽ.

റിമി: അയ്യോ വീട്ടിൽ എനിക്ക് പേടിയാ പറയാൻ.

റാണി: നിനക്ക് അവനെ ഇഷ്ടമാണോ. അങ്ങനെ ആണേൽ ഞാൻ അവനോട് സംസാരിക്കാം.

റിമി: എനിക്ക് അറിയില്ല പക്ഷേ നടന്നാൽ സംഭവം കളർ ആവും കേട്ടോ. നമ്മൾ 3 പേര് ഒരുമിച്ച്.
റിമി: പക്ഷേ കിരണേട്ടൻ ഇത് അറിഞ്ഞാൽ.

റാണി: ഒന്നും അറിയിക്കരുത്. നമ്മൾ ഒരുമിച്ചു നിന്നാൽ മതി.
റിമി ഒരു നാണത്തോടെ ചിരിച്ചു.

റിമി: നിനക്ക് അവനോടു പ്രേമം ആണോ

റാണി: അറിയില്ല പക്ഷെ എനിക്ക് അവനെ ഇപ്പോള് എൻ്റെ ഭർത്താവിനെക്കാൾ ഇഷ്ടമാണ്.

റിമി: അപ്പോ ഞാൻ അവനെ കല്ല്യാണം കഴിച്ചാലോ. ചേച്ചി എന്ത് ചെയ്യും. ഞാൻ പിന്നീട് നിങൾ രണ്ടു പേരുടെയും അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഇടയിലേക്ക് വരില്ല. പക്ഷേ അതിന് മുമ്പ് നമ്മൾ മൂന്ന് പേർക്കും ഒരുമിക്കണം

Leave a Reply

Your email address will not be published. Required fields are marked *